ആഭ്യന്തര Flight  ടിക്കറ്റ് നിരക്ക് വർദ്ധിപ്പിച്ചു | Government Has Raised Rates 2nd Time This Year
ആഭ്യന്തര വിമാന സർവീസുകളിൽ ടിക്കറ്റ് നിരക്ക് വർദ്ധിപ്പിച്ചു
ലോവർ ഫെയർ ബാൻഡ് 5% വർധിപ്പിച്ചതായി വ്യോമയാനമന്ത്രാലയം
ATF വില തുടർച്ചയായി ഉയരുന്നതിനാലാണ്‌ ലോവർ ഫെയർ ബാൻഡ് 5% വർദ്ധിപ്പിച്ചു
അപ്പർ ഫെയർ ബാൻഡിൽ നിലവിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല
ഈ വർഷം ഇത് രണ്ടാം തവണയാണ് സര്‍ക്കാര്‍ ഇത്തരത്തില്‍ നിരക്ക് ഉയർത്തുന്നത്
ഫെബ്രുവരിയിലാണ് 10-30% വരെ അപ്പർ‌-ലോവർ ഫെയർ ബാൻഡ് വർദ്ധിപ്പിച്ചത്
നിര്‍ബന്ധിത RT-PCR പരിശോധന യാത്രക്കാരുടെ എണ്ണത്തില്‍ കുറവുണ്ടാക്കി
യാത്രക്കാരുടെ എണ്ണത്തിലെ കുറവ് മൂലം  ഷെഡ്യൂൾ 80% ആയി പരിമിതപ്പെടുത്തി
പ്രതിമാസ യാത്രക്കാരുടെ എണ്ണം 3 തവണ 3.5 ലക്ഷം കടന്നാൽ ഷെഡ്യൂൾ 100% ആക്കും
Flight duration അനുസരിച്ചാണ് ഏഴ് ബാന്‍ഡുകളിലൂടെ airfares ക്രമീകരിച്ചിരിക്കുന്നത്
40 മിനിറ്റില്‍ താഴെ ദൈര്‍ഘ്യമുളള വിമാനങ്ങളുടെ ലോവർ ലിമിറ്റ് 2,310 രൂപ ആയി ഉയര്‍ത്തി
180-210 മിനിറ്റ് ദൈര്‍ഘ്യമുളള വിമാനങ്ങളുടെ കുറഞ്ഞ നിരിക്ക് 7,560 രൂപ ആക്കി

Share.

Comments are closed.

Exit mobile version