ഇന്ത്യയിലെ ഏറ്റവും വലിയ Floating സോളാർ പവർ പ്ലാന്റ് പ്രവർത്തനസജ്ജമാകുന്നു
ഇന്ത്യയിലെ ഏറ്റവും വലിയ ഫ്ലോട്ടിംഗ് സോളാർ പവർ പ്ലാന്റ് പ്രവർത്തനസജ്ജമാകുന്നു
തെലങ്കാനയിൽ 100 MW കപ്പാസിറ്റിയുളള പ്ലാന്റാണ് മേയ് മാസത്തിൽ കമ്മീഷൻ ചെയ്യുക
National Thermal Power Corporation ആണ് പദ്ധതി കമ്മീഷൻ ചെയ്യുന്നത്
423 കോടി രൂപയുടെ പ്രോജക്ടിൽ 4.5 ലക്ഷം Photovoltaic പാനൽ‌ ഉണ്ടാകും
Ramagundam താപവൈദ്യുത നിലയത്തിലാണ് പ്ലാന്റ് പ്രവർത്തനസജ്ജമാകുന്നത്
റിസർവോയറിൽ 450 ഏക്കർ വിസ്തൃതിയിലുളള പവർ പ്ലാന്റ് പിന്നീട് വികസിപ്പിക്കും
സോളാർ പ്ലാന്റിലൂടെ കാർബൺ ഫുട്പ്രിന്റ് കുറയ്ക്കുന്നതിൽ  NTPC പരിഗണന നൽകുന്നു
ഗ്രീൻ എനർജി പ്രൊഡക്ഷൻ ശേഷിയുടെ 30% ആയി വർദ്ധിപ്പിക്കാനും ലക്ഷ്യമിടുന്നു
രാജ്യത്തെ എല്ലാ താപവൈദ്യുത നിലയങ്ങളിലും ഫ്ലോട്ടിംഗ് സോളാർ പവർ പ്ലാന്റ് സ്ഥാപിക്കും
കായംകുളം പ്ലാന്റിൽ 92 MW ഫ്ലോട്ടിംഗ് യൂണിറ്റും സിംഹാദ്രിയിൽ 25 MW യൂണിറ്റും വരും
230 MW  Ground-Mounted Solar Power Plant തൂത്തുക്കുടി Ettayapuram എന്നിടത്തും സ്ഥാപിക്കും
Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version