Tesla കാറുകള്‍ ചാരപ്പണിക്ക് ഉപയോഗിച്ചതായി തെളിഞ്ഞാല്‍ കമ്പനി പൂട്ടുമെന്ന് Elon Musk
ടെസ്ലയെ കുറിച്ച് ചൈനീസ് സർക്കാരിനുണ്ടായ തെറ്റിദ്ധാരണ പരിഹരിക്കുമെന്ന് മസ്ക്
ടെസ്ല കാറുകള്‍ സൈനിക-സർക്കാർ ഉദ്യോഗസ്ഥർ ഉപയോഗിക്കുന്നത് ചൈന വിലക്കിയിരുന്നു
ഡാറ്റാ സുരക്ഷയാണ് ചൈനീസ് സർക്കാരിനെ Tesla EV വിലക്കാൻ പ്രേരിപ്പിച്ചത്
ടെസ്ല കാറുകളിലെ ക്യാമറയുപയോഗിച്ച് ചാരപ്പണി നടത്തുന്നുവെന്നാണ് ആരോപണം
മിലിട്ടറി-സെക്യുരിറ്റി ഏരിയകളിൽ കയറുന്നതിന് Tesla കാറുകൾക്ക് വിലക്കുണ്ട്
Tesla EV കളില്‍ 250 മീറ്റര്‍ ചുറ്റളവിൽ 360 ഡിഗ്രി ദൃശ്യപരതയുളള 8 ക്യാമറകള്‍ ഉണ്ട്
Tesla കാറുകൾ സർക്കാർ വിവരങ്ങൾ ചോർത്തുമെന്ന് ചൈനീസ് ഭരണകൂടം ഭയപ്പെടുന്നു
Tesla EV എടുക്കുന്ന ചിത്രങ്ങൾ യുഎസിന് കൈമാറ്റം ചെയ്യുമെന്നാണ് ആശങ്ക
ടെസ്ലയുടെ ഗ്ലോബൽ സെയിലിന്റെ 25% പ്രധാന വിപണിയായ ചൈനയിലാണ്\
Tesla കാറുകള്‍ ചാരപ്പണിക്ക് ഉപയോഗിച്ചതായി തെളിഞ്ഞാല്‍ കമ്പനി പൂട്ടുമെന്ന് Elon Musk
Related Posts
Add A Comment