Waste മാനേജ്മെന്റിൽ കേന്ദ്രഫണ്ട് നേടിയ കേരള സ്റ്റാർട്ടപ്പുകൾ 3 Selected From Over 1000 Applications
വേസ്റ്റ് മാനേജ്മെന്റിൽ കേന്ദ്രഫണ്ട് നേടി മൂന്ന് സ്റ്റാർട്ടപ്പ് സംരംഭകർ
കേരളത്തിൽ നിന്നുളള മൂന്ന് IT ഇതര സ്റ്റാർട്ടപ്പ് സംരംഭകർ BIRAC ഫണ്ട് നേടി
Fariq Naushad, Anuprasad S G, Ardra S Nair എന്നിവർക്ക് 14 ലക്ഷം രൂപ ലഭിക്കും
Biotechnology Research Assistance Council കേന്ദ്ര ബയോടെക്നോളജി വകുപ്പിന് കീഴിലാണ്
ചെന്നൈ ഇൻകുബേഷൻ കമ്പനി Villgro Innovations സംരംഭകർക്ക് മെന്റർഷിപ്പ് നൽകും
രാജ്യത്തിന്റെ പ്രശ്നങ്ങൾ‌ക്ക് പരിഹാരം കാണുന്ന സോഷ്യൽ ഇന്നവേറ്റേഴ്സിനാണ് ഫണ്ട്
മാലിന്യ സംസ്കരണം, മാലിന്യത്തിൽ നിന്ന് മൂല്യവർദ്ധിത ഉൽ‌പന്നം ഇവ ഫണ്ടിനർഹമാക്കി
ആയിരത്തിലധികം അപേക്ഷകളിൽ നിന്നാണ് മൂവരെയും തിരഞ്ഞെടുത്തത്
‘Greenikk Sustainable Ventures ‘ എന്ന സ്റ്റാർട്ടപ്പിന്റെ ഉടമയാണ് Fariq Naushad
Vivesty Green Recyclers Pvt Ltd എന്ന സ്റ്റാർട്ടപ്പ് സ്ഥാപകനാണ് Anuprasad
ഹരിപ്പാട് കേന്ദ്രീകരിച്ച് Ecoloop 360 എന്ന സ്റ്റാർട്ട് സംരംഭകയാണ് Ardra S Nair
18 മാസ കാലയളവിൽ ഗവേഷണത്തിന് 9 ലക്ഷം രൂപ ലഭിക്കും
പ്രോജക്ട് തുടക്കമിടാനാണ് 5ലക്ഷം രൂപ അനുവദിക്കുന്നത്

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version