സാമ്പത്തിക ഉപദേഷ്ടാവായി AI റോബോട്ട് വരുന്ന കാലം വിദൂരമല്ലെന്ന് സർവ്വെ
ഫിനാൻഷ്യൽ അഡ്വൈസർമാരായി AI റോബോട്ടുകൾ വരുമെന്ന് Oracle study റിപ്പോർട്ട്
ധനകാര്യ മാനേജുമെന്റിൽ AIയെ വിശ്വസിക്കുന്നതിൽ ഇന്ത്യയും ജപ്പാനും ചൈനയുമുണ്ട്
83% ഇന്ത്യക്കാരും 88% ബിസിനസ്സ് ലീഡേഴ്സും മനുഷ്യരെക്കാൾ AI യിൽ വിശ്വസിക്കുന്നു
14 രാജ്യങ്ങളിലെ 9,000 ഉപഭോക്താക്കളിലും ബിസിനസ്സ് ലീഡേഴ്സിലും പഠനം നടത്തി
ഏഷ്യ-പസഫിക്കിൽ 76% ഉപഭോക്താക്കൾക്കും സാമ്പത്തിക ഉപദേഷ്ടാവായി AI റോബോട്ട് മതി
ലോകമെമ്പാടും 67% പേർ AI റോബോട്ടുകളുടെ കാര്യക്ഷമതയിൽ വിശ്വസിക്കുന്നു
2025 ൽ തന്നെ AI റോബോട്ടുകൾ ബിസിനസ് ലോകം കീഴടക്കുമെന്ന് വിലയിരുത്തപ്പെടുന്നു
കോവിഡ് കാലം AI റോബോട്ടുകളെ സാമ്പത്തിക പ്രൊഫഷണലുകളാക്കുമെന്ന് സർവ്വെ
തട്ടിപ്പ് കണ്ടെത്തുക, വരവ്-ചിലവ് ക്രമീകരണം ഇവയിൽ AI മികച്ച് നിൽക്കും
ഇൻവോയ്സ് സൃഷ്ടിക്കലിനും AI യുടെ കാര്യക്ഷമത ഉപയോഗിക്കാനാകും
ഒറാക്കിളിന്റെ Money and Machines: 2020 Global Study റിപ്പോർട്ടിലേതാണ് വിവരങ്ങൾ