Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

സിവിൽ സപ്ലൈസിന് 3000 കോടിയിലധികം കടബാധ്യത

12 June 2026

സിവിൽ സപ്ലൈസിന് 3000 കോടിയിലധികം കടബാധ്യത

12 June 2026

റോക്കറ്റ് എഞ്ചിൻ വികസിപ്പിക്കാൻ സ്റ്റാർട്ടപ്പിന് കേന്ദ്രസഹായം

12 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ഇന്ത്യയിൽ എജ്യുക്കേഷൻ ഹബ് ആരംഭിച്ച് ആപ്പിൾ
Technology

ഇന്ത്യയിൽ എജ്യുക്കേഷൻ ഹബ് ആരംഭിച്ച് ആപ്പിൾ

ഇന്ത്യയുടെ ഉയർന്നു വരുന്ന നിർമാണ പങ്ക് പ്രാദേശിക കഴിവിന്റെ ആഴവും ദീർഘകാല നിക്ഷേപവും പ്രതിഫലിപ്പിക്കുന്നതായി ആപ്പിൾ എൻവയോർൺമെൻ്റ്, സപ്ലൈ ചെയിൻ ഇന്നൊവേഷൻ വൈസ് പ്രസിഡന്റ് സാറാ ചാൻഡ്ലർ പറഞ്ഞു. ഇത് മുന്നിൽക്കണ്ടാണ് കമ്പനി ബെംഗളൂരുവിൽ ആദ്യ എജ്യുക്കേഷൻ ഹബ് ആരംഭിച്ചിരിക്കുന്നത്.
News DeskBy News Desk5 February 20262 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ജീവനക്കാർക്കായി ഇന്ത്യയിൽ എജ്യുക്കേഷൻ ഹബ് ആരംഭിച്ച് ആപ്പിൾ. കമ്പനിയുടെ വിതരണ ശൃംഖലയിൽ പ്രവർത്തിക്കുന്ന ജീവനക്കാരുടെ കഴിവുകൾ വർധിപ്പിക്കുന്നതിന് വേണ്ടിയുള്ള പരിശീലന പരിപാടികളുടെ ഭാഗമായാണ് പുതിയ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. ബെംഗളൂരുവിൽ സ്ഥിതി ചെയ്യുന്ന എജ്യുക്കേഷൻ ഹബ് മണിപ്പാൽ അക്കാഡമി ഓഫ് ഹയർ എജ്യുക്കേഷനുമായി (MAHE) സഹകരിച്ചാണ് പ്രവർത്തിക്കുന്നത്. ഇന്ത്യയിലെ തൊഴിലാളികളിൽ സാങ്കേതിക പരിശീലനം വികസിപ്പിക്കുന്ന പദ്ധതി ആവിഷ്കരിച്ചതിൽ കമ്പനി ആവേശത്തിലാണെന്നും ആപ്പിൾ എൻവയോർൺമെൻ്റ്, സപ്ലൈ ചെയിൻ ഇന്നൊവേഷൻ വൈസ് പ്രസിഡന്റ് സാറാ ചാൻഡ്ലർ പറഞ്ഞു. ആയിരക്കണക്കിന് ജീവനക്കാർക്ക് പുതിയ കാര്യങ്ങൾ പഠിക്കാനും, പുതിയ തൊഴിൽ അവസരങ്ങളെക്കുറിച്ച് അറിവ് ലഭിക്കുന്നതിനും ഈ പദ്ധതി അവസരം നൽകുമെന്നും അവർ കൂട്ടിച്ചേർത്തു.

Apple Education Hub India

ഇന്ത്യയുടെ ഉയർന്നു വരുന്ന നിർമാണ പങ്ക് പ്രാദേശിക കഴിവിന്റെ ആഴവും ദീർഘകാല നിക്ഷേപവും പ്രതിഫലിപ്പിക്കുന്നതായി ആപ്പിൾ എൻവയോർൺമെൻ്റ്, സപ്ലൈ ചെയിൻ ഇന്നൊവേഷൻ വൈസ് പ്രസിഡന്റ് സാറാ ചാൻഡ്ലർ പറഞ്ഞു. ഇത് മുന്നിൽക്കണ്ടാണ് കമ്പനി ആദ്യ എജ്യുക്കേഷൻ ഹബ് ആരംഭിച്ചിരിക്കുന്നത്. ആപ്പിളിന്റെ ആഗോള വിതരണത്തിൽ വലിയൊരു പങ്കും ഇന്ത്യയിലാണ് പ്രവർത്തിക്കുന്നത്. ഇതിനാലാണ് സംരംഭത്തിന്റെ പ്രധാന കേന്ദ്രമായി ഇന്ത്യയെ തിരഞ്ഞെടുത്തിരിക്കുന്നത്. ഫാക്ടറിയിലെ പ്രവർത്തനങ്ങൾക്കപ്പുറം സാങ്കേതികമായ കഴിവുകൾ നേടാനും, കരിയർ വളർച്ചയ്ക്കും സഹായം നൽകുന്ന തരത്തിലാണ് ഹബ് രൂപകൽപന ചെയ്തിരിക്കുന്നതെന്നും സാറ വ്യക്തമാക്കി.

ആധുനിക സാങ്കേതികവിദ്യകൾ പഠിക്കാനും, ഡിജിറ്റൽ സാക്ഷരത മെച്ചപ്പെടുത്താനും, ഉത്പാദനത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങൾ തൊഴിലാളികൾക്ക് വേഗത്തിൽ മനസിലാക്കാനും ഈ സംരംഭം കൂടുതൽ സഹായകരമാകും. ഇന്ത്യയിലെ വിതരണക്കാരെ ശക്തിപ്പെടുത്തുന്നതിനൊപ്പം വൈദഗ്ധ്യമുള്ള തൊഴിൽ മെച്ചപ്പെടുത്തുക എന്നത് കൂടിയാണ് ആപ്പിൾ ഇതിലൂടെ ലക്ഷ്യമിടുന്നത്. 2026 മാർച്ച് മുതൽ പുതിയ കോഴ്‌സുകൾ ആരംഭിക്കും. ഡിജിറ്റൽ സാക്ഷരത, സ്വിഫ്റ്റ് കോഡിംഗ് എന്നിവയിൽ വൈദഗ്ദ്ധ്യം നേടിയ അധ്യാപകരിൽ നിന്ന് പരിശീലകർക്കും വിദ്യാർത്ഥികൾക്കും നേരിട്ട് പഠിക്കാവുന്നതാണ്. രാജ്യത്തുടനീളമുള്ള വിതരണ ജീവനക്കാർക്ക് ഉയർന്ന നിലവാരമുള്ള സാങ്കേതിക വിദ്യാഭ്യാസം ഇതിലൂടെ ലഭ്യമാകും. സ്വിഫ്റ്റ് കോഡിംഗ്, റോബോട്ടിക്‌സ്, ഓട്ടോമേഷൻ ടെക്‌നോളജി, സ്മാർട്ട് മാനുഫാക്ചറിംഗ് ,ഡിജിറ്റൽ സാക്ഷരത തുടങ്ങിയ പ്രധാന മേഖലകളെല്ലാം പരിശീലനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്-അവർ പറഞ്ഞു.

Apple partners with MAHE to launch its first Education Hub in Bengaluru. The center will provide technical training in robotics, automation, and Swift coding to thousands of supply chain employees.

Apple education hub Bengaluru Apple manufacturing India Apple skill development India Apple supply chain training banner MAHE Apple partnership Manipal Academy of Higher Education Sarah Chandler Apple Swift coding robotics automation technical training for supplier employees
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

സിവിൽ സപ്ലൈസിന് 3000 കോടിയിലധികം കടബാധ്യത

12 June 2026

സിവിൽ സപ്ലൈസിന് 3000 കോടിയിലധികം കടബാധ്യത

12 June 2026

റോക്കറ്റ് എഞ്ചിൻ വികസിപ്പിക്കാൻ സ്റ്റാർട്ടപ്പിന് കേന്ദ്രസഹായം

12 June 2026

SpaceX ഐപിഒ, അറിയേണ്ടതെല്ലാം

12 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • സിവിൽ സപ്ലൈസിന് 3000 കോടിയിലധികം കടബാധ്യത
  • സിവിൽ സപ്ലൈസിന് 3000 കോടിയിലധികം കടബാധ്യത
  • റോക്കറ്റ് എഞ്ചിൻ വികസിപ്പിക്കാൻ സ്റ്റാർട്ടപ്പിന് കേന്ദ്രസഹായം
  • SpaceX ഐപിഒ, അറിയേണ്ടതെല്ലാം
  • റഫാൽ ഇടപാടിൽ പുതിയ നിലപാടുമായി ഫ്രാൻസ്

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • സിവിൽ സപ്ലൈസിന് 3000 കോടിയിലധികം കടബാധ്യത
  • സിവിൽ സപ്ലൈസിന് 3000 കോടിയിലധികം കടബാധ്യത
  • റോക്കറ്റ് എഞ്ചിൻ വികസിപ്പിക്കാൻ സ്റ്റാർട്ടപ്പിന് കേന്ദ്രസഹായം
  • SpaceX ഐപിഒ, അറിയേണ്ടതെല്ലാം
  • റഫാൽ ഇടപാടിൽ പുതിയ നിലപാടുമായി ഫ്രാൻസ്
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil