700 മില്യൺ ഡോളർ ഫണ്ട് സമാഹരിക്കാനൊരുങ്ങി Edtech സ്റ്റാർട്ടപ്പ് Byju’s
700 മില്യൺ ഡോളർ ഫണ്ടിംഗിനുളള ചർച്ചകളിലാണ് കമ്പനിയെന്ന് റിപ്പോർട്ട്
ഫണ്ടിംഗിൽ Byju’s 15 ബില്യൺ ഡോളറിന്റെ പോസ്റ്റ്-മണി വാല്യുവേഷൻ നേടും
100 മില്യൺ ഡോളർ ഇടപാടിൽ Toppr ഏറ്റെടുക്കാനും Byju’s ചർച്ചയിലാണ്
Silver Lake, Alkeon Capital എന്നിവ ഒരു ബില്യൺ ഡോളറിലധികം നിക്ഷേപം നടത്തിയിരുന്നു
2020 ഏപ്രിൽ – ഓഗസ്റ്റ് വരെ 25 ദശലക്ഷത്തിലധികം ഫ്രീ യൂസേഴ്സ് പ്ലാറ്റ്ഫോമിലെത്തി
70 ദശലക്ഷം സൗജന്യ യൂസർമാരാണ് Byju’s പ്ലാറ്റ്ഫോം ഉപയോഗിക്കുന്നത്
80 ദശലക്ഷം രജിസ്ട്രേഡ് യൂസേഴ്സും 5.5 ദശലക്ഷം സബ്സ്ക്രൈബേഴ്സുമുണ്ട്
കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 125 ശതമാനം വളർച്ചയാണ് പ്ലാറ്റ്ഫോമിനുണ്ടായത്
ഒരു ബില്യൺ ഡോളർ വരുമാനം 2021 സാമ്പത്തികവർഷാവസാനം Byju’s പ്രതീക്ഷിക്കുന്നു
ഇന്ത്യൻ എഡ്ടെക് മേഖല 2025 ഓടെ 10.4 ബില്യൺ ഡോളറിലെത്തുമെന്നാണ് നിഗമനം
2025 ഓടെ ഈ സെഗ്മെന്റിൽ 37 ദശലക്ഷത്തിലധികം പെയ്ഡ് യൂസേഴ്സ് ഉണ്ടാകും
700 മില്യൺ ഡോളർ ഫണ്ട് സമാഹരിക്കാനൊരുങ്ങി Edtech സ്റ്റാർട്ടപ്പ് Byju’s
Related Posts
Add A Comment