BMW i  2 സീരീസ് ഗ്രാൻ കൂപ്പെയുടെ പരിഷ്കാരിക്ക് വില 37.9 ലക്ഷം

ബിഎംഡബ്ല്യു 2 സീരീസ് ഗ്രാൻ കൂപ്പെയുടെ പുതിയ പതിപ്പ് ഇന്ത്യയിൽ അവതരിപ്പിച്ചു
37.9 ലക്ഷം രൂപയാണ് വില
220i സ്‌പോർട്ട് പെട്രോൾ വേരിയൻറ് ചെന്നൈ പ്ലാന്റിലാണ് നിർമ്മിക്കുന്നത്
ആകർഷകമായ സവിശേഷതകൾക്കൊപ്പം മികച്ച മൂല്യവും പുതിയ വേരിയന്റിന് കമ്പനി ഉറപ്പുതരുന്നു
രണ്ട് ലിറ്റർ പെട്രോൾ എഞ്ചിനുള്ള കൂപ്പേ 190 എച്ച്പി ഔട്ട്പുട്ട്  നൽകുന്നു
പൂജ്യത്തിൽ നിന്നും 100 കിലോമീറ്റർ കൈവരിക്കാൻ 7.1 സെക്കന്റ് മതി
സ്‌പോർട്ട് സീറ്റുകൾ, പനോരമ സൺറൂഫ്, പെർഫോമൻസ് കൺട്രോൾ, പാർക്കിംഗ് അസിസ്റ്റ് തുടങ്ങിയവയും പുതിയ മോഡലിലുണ്ട്

Share.

Comments are closed.

Exit mobile version