ഇന്ത്യയിൽ സമ്പൂർണ്ണ ക്രിപ്റ്റോ നിരോധനം ഇല്ല? | Government’s Stand On Cryptocurrencies

ക്രിപ്‌റ്റോകറൻസി എക്സ്ചേഞ്ച് പ്ലാറ്റ്‌ഫോം കോയിൻബേസ് ഇന്ത്യയിൽ പ്രവർത്തനം ആരംഭിക്കുന്നു
ഹൈദരാബാദിലാണ് ഓഫീസ് തുറക്കാൻ ഉദ്ദേശിക്കുന്നത്
റിമോട്ട് പ്രവർത്തന രീതിക്കാണ് തുടക്കത്തിൽ മുൻ‌തൂക്കം
ഇത് ക്രിപ്റ്റോ കറൻസികൾക്ക് ഇന്ത്യയിൽ നിരോധനം ഉണ്ടാകില്ലെന്ന പ്രതീക്ഷ നൽകുന്നുണ്ട്
ഇന്ത്യയിലെ ലോകോത്തര എഞ്ചിനീയറിംഗ് വിദഗ്ധരുടെ സാന്നിധ്യം  ഗുണകരമാകുമെന്ന് കമ്പനി പറഞ്ഞു
അടുത്തിടെ, കാനഡയിലും കോയിൻബേസ് ഹയറിങ് ആരംഭിച്ചിരുന്നു
ജീവനക്കാർക്ക് രാജ്യത്തിന്റെ വിവിധ സ്ഥലങ്ങളിൽ ജോലിചെയ്യാനുള്ള ഓപ്ഷൻ ഉണ്ടായിരിക്കും
ഇന്ത്യൻ രംഗപ്രവേശം Geographic diversity കൈവരിക്കുന്നതിൽ സുപ്രധാനമാണെന്ന് കമ്പനി
കമ്പനികൾ‌ ക്രിപ്‌റ്റോകറൻസി നിക്ഷേപങ്ങൾ‌ വാർ‌ഷിക ഫയലിംഗുകളിൽ‌ വെളിപ്പെടുത്തണം

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version