കോ-വർക്കിംഗ് സ്റ്റാർട്ടപ്പ് WeWork പബ്ലിക് ലിസ്റ്റിംഗിന് ഒരുങ്ങുന്നു
SPAC ഡീലിൽ BowX Acquisition Corp.മായി WeWork ലയിക്കും
WeWork ന് 9 ബില്യൺ ഡോളർ മൂല്യമാണ് ഡീലിൽ ലഭിക്കുന്നത്
1.3 ബില്യൺ ഡോളർ ഡീലിന് മുന്നോടിയായി WeWork സമാഹരിക്കും
800 മില്യൺ ഡോളർ പ്രൈവറ്റ് പ്ലേസ്മെൻറ് നിക്ഷേപം ഉൾപ്പെടെയാണിത്
2019 ൽ 47 ബില്യൺ ഡോളർ വിലമതിച്ചിരുന്ന സ്റ്റാർട്ടപ്പ് IPOക്ക് ശ്രമിച്ചിരുന്നു
2020 ൽ കോവിഡ് മൂലം WeWork ന്റെ ബിസിനസ് സാധ്യതകൾ തകർന്നു
കഴിഞ്ഞ രണ്ട് വർഷത്തിനിടെ കമ്പനിയുടെ മൂല്യം 8 ബില്യൺ ഡോളറായി
BowX, ചെയർമാൻ Vivek Ranadivé, ലയനത്തോടെ WeWork ബോർഡിലെത്തും
ബോർഡിൽ നിക്ഷേപകരായ Insight Partners ന്റെ Deven Parekh അംഗമാകും