ലോകത്തിലെ ആദ്യ “Polar bear hotel” വടക്കുകിഴക്കൻ ചൈനയിൽ | PETA  Came Out Against The Hotel
ലോകത്തിലെ ആദ്യ “Polar bear hotel” വടക്കുകിഴക്കൻ ചൈനയിൽ
Heilongjiang പ്രവിശ്യയിലാണ് ധ്രുവപ്രദേശം തീം ആക്കിയുളള ഹോട്ടൽ
ഹാർബിനിലെ  Polarland amusement പാർക്കിന്റെ ഭാഗമായാണ് ഹോട്ടൽ നിർ‌മിച്ചത്
21 അതിഥി മുറികളുളള ഹോട്ടലിൽ എവിടെ നിന്നും ധ്രുവക്കരടികളെ കാണാം
ധ്രുവക്കരടികളെ കണ്ടു കൊണ്ട് ഭക്ഷണം കഴിക്കുകയും ഉറങ്ങുകയും ചെയ്യാം
കൃത്രിമ ഐസും ചെറിയ ജലാശയങ്ങളും  ധ്രുവക്കരടികൾക്കായി നിർമിച്ചിട്ടുണ്ട്
താപനില, വായു ഗുണനിലവാരം അനുസരിച്ച് ധ്രുവക്കരടികളെ പുറത്തേക്കും വിടും
ഒരു രാത്രിയിലെ താമസത്തിന് 290 ഡോളർ മുതൽ 351 ഡോളർ വരെ ഈടാക്കുന്നു
PETA പോലെ മൃഗ സംരക്ഷണ സംഘടനകൾ ഹോട്ടലിനെതിരെ രംഗത്ത് വന്നിട്ടുണ്ട്
ധ്രുവക്കരടികൾ തനത് ആവാസ വ്യവസ്ഥയായ ആർട്ടിക് പ്രദേശത്ത് വസിക്കേണ്ടവരാണ്
ഹോട്ടലിലും  ഗ്ലാസ്റൂമിലും അക്വേറിയത്തിലും അടച്ചിടരുതെന്ന് PETA വിമർശിക്കുന്നു
ഹാർബിൻ പോളാർലാൻഡ് 2005 ലാണ് സ്ഥാപിതമായത്
ലോകത്തെ ആദ്യ പോളാർ പെർഫോമിംഗ് ആർട്സ് അമ്യൂസ്മെന്റ് പാർക്കെന്നാണ് വിശേഷണം

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version