ചൊവ്വയില്‍ പറന്ന് ചരിത്രം കുറിക്കാന്‍ Ingenuity

ചൊവ്വയില്‍ പറന്ന് ചരിത്രം കുറിക്കാന്‍ Ingenuity
Mars ഹെലികോപ്റ്റർ Ingenuity പറത്താൻ NASA തയ്യാറെടുക്കുന്നു
ഏപ്രില്‍ 8ന് Perseverance ൽ നിന്ന് അൾട്രാ ലൈറ്റ് എയർക്രാഫ്റ്റ് ചൊവ്വയില്‍ പറക്കും
ചൊവ്വയിൽ മൂന്ന് മീറ്റർ ഉയരത്തിൽ Ingenuity ആദ്യ നിയന്ത്രിത പറക്കൽ നടത്തും
30 സെക്കന്റ് വരെ ഈ ഉയരത്തിൽ തുടരുന്ന  Ingenuity  പിന്നീട് ലാൻഡ് ചെയ്യും
Perseveranceൽ നിന്ന് ഹെലികോപ്റ്റർ വേർപെട്ടാൽ 31 ദിവസമാണ് പ്രവർത്തിക്കുക
പറക്കലിനിടയിൽ ഹൈ റെസല്യൂഷൻ ഫോട്ടോകൾ Ingenuity പകർത്തും
ഭൂമിയുടെ സാന്ദ്രതയുടെ 1% മാത്രമുളള ചൊവ്വയിൽ പറക്കാനാകുമോയെന്നതാണ് ദൗത്യം
അഞ്ചു തവണ Ingenuity പറത്താനാണ് Perseverance ടീം ലക്ഷ്യമിടുന്നത്
1.8 kg ഭാരമുളള Ingenuity വികസിപ്പിക്കാൻ നാസ 85 മില്യൺ ഡോളറാണ് മുടക്കിയത്

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version