ഇന്ത്യൻ IT കമ്പനികളിൽ 2021 ൽ കൂടുതൽ നിയമനങ്ങൾക്ക് സാധ്യത
കോവിഡ്-19 മൂലം പല IT കമ്പനികളും കഴിഞ്ഞ വർഷം ഹയറിംഗ് നടത്തിയില്ല
ഈ വർഷം ഹയറിംഗിൽ 30-40 ശതമാനം വർദ്ധനയാണ് പ്രതീക്ഷിക്കുന്നത്
ഈ വർഷം 1.8 ലക്ഷം വരെ ITകമ്പനികൾ ഹയറിംഗ് നടത്തിയേക്കും
പുതിയ സാങ്കേതിക മേഖലകളിലായിരിക്കും ഈ വർഷം അധിക നിയമനം
സൈബർ സുരക്ഷ,വെർച്വൽ റിയാലിറ്റി,ക്ലൗഡ് സർവീസ് ഇവയിലാകും ഹയറിംഗ്
റോബോട്ടിക്സ്, വയർലെസ് ടെക്നോളജീസ്, 5G എന്നിവയിലും നിയമനങ്ങളേറും
ഇന്ത്യൻ കമ്പനികളുടെ ഫോക്കസ് ഡിജിറ്റൽ സർവീസ്, ക്ലൗഡ് ടെക്നോളജി ഇവയാണ്
മികച്ച ഫണ്ടിംഗ് ലഭിക്കുന്ന സ്റ്റാർട്ടപ്പുകളിലും ഈ വർഷം നിയമനസാധ്യതയേറും
2020 ഡിസംബർ ക്വാർട്ടറിൽ IT കമ്പനികൾ 39,000 ജീവനക്കാരെ നിയമിച്ചു
9 മാസത്തിനിടെ കുറഞ്ഞ 3,000 ജീവനക്കാർക്ക് ബദലായി 39,000 പേരുടെ നിയമനം