Sputnik V വാക്സിന് വൈകാതെ അനുമതി ലഭിക്കുമെന്ന് Dr Reddy’s Laboratories
റഷ്യൻ നിർമിത കോവിഡ് -19 വാക്സിൻ ആണ് Sputnik V
ഏതാനും ആഴ്ചയ്ക്കുള്ളിൽ അനുമതി പ്രതീക്ഷിക്കുന്നതായി Dr Reddy’s Lab
Russia Direct Investment Fund ആണ് വാക്സിൻ നിർമാണത്തിലെ പങ്കാളി
രണ്ട്-ഡോസ് വാക്സിന്റെ രണ്ടാമത്തെ ഡോസ് 21-ാം ദിവസം എടുക്കാം
റഷ്യ, ഇന്ത്യ, യുഎഇ, തുടങ്ങിയ രാജ്യങ്ങളിൽ വാക്സിൻ പരീക്ഷിച്ചിരുന്നു
Sputnik V വാക്സിൻ 91.6% ഫലപ്രാപ്തി പ്രകടിപ്പിച്ചതായാണ് റിപ്പോർട്ട്
വാക്സിൻ ട്രയൽ ഡാറ്റ റെഗുലേറ്റർമാർ പരിശോധിച്ച് വരികയാണ്
Sputnik V എല്ലാ പ്രായക്കാർക്കും ഒരുപോലെ ഫലപ്രദമെന്നാണ് അവകാശവാദം
രണ്ട് വർഷത്തിലധികം വാക്സിന് ഫലപ്രാപ്തിയുണ്ടെന്ന് നിർമാതാക്കൾ പറയുന്നു
Gamaleya research institute ആണ് Sputnik V വികസിപ്പിച്ചെടുത്തത്