108 കോടി രൂപയ്ക്ക് Retail Tech സ്റ്റാർട്ട്-അപ്പ് സ്വന്തമാക്കി Amazon
റീട്ടെയ്ൽ ടെക് സ്റ്റാർട്ട്-അപ്പ് Perpule ഇനി ആമസോണിന് സ്വന്തം
ഏകദേശം 107.6 കോടി രൂപയ്ക്കാണ് ബംഗലുരു ആസ്ഥാനമായ Perpule ഏറ്റെടുത്തത്
Perpule ജീവനക്കാർക്ക് ആമസോൺ അധിക പ്രതിഫലം നൽകിയേക്കും
ഇതോടെ ഡീൽ മൂല്യം ഏകദേശം 150 കോടി രൂപയായി മാറാനാണ് സാധ്യത
Perpule ജീവനക്കാർക്കൊപ്പം കോ-ഫൗണ്ടർമാരും ആമസോണിന്റെ ഭാഗമാകും
Perpule ന്റെ ‘UltraPoS’ ആമസോൺ കിരാന സ്റ്റോറുകൾക്ക് ഉപയോഗിക്കാനാകും
ആമസോൺ ഓഫ്‌ലൈൻ റീട്ടെയിലർമാരുടെ ഡിജിറ്റൈസേഷൻ സാധ്യമാകും
നിലവിലെ നിക്ഷേപകർക്ക് 4-5 മടങ്ങ് റിട്ടേണുകളുമായി പുറത്ത് പോകാനാകും
Prime Venture Partners, Kalaari Capital, Venture Highway എന്നിവ പുറത്ത് പോകും
2018 ൽ സീരീസ് A ഫണ്ടിംഗിൽ 4.7 മില്യൺ ഡോളർ Perpule സമാഹരിച്ചിരുന്നു