Dislike  ബട്ടണ്‍ ഹൈഡ് ചെയ്യാവുന്ന ഫീച്ചറുമായി YouTube
ക്രിയേറ്റര്‍മാര്‍ക്ക് ഇനി YouTube Dislike ഒരു പ്രശ്‌നമാവില്ല
Dislike  ബട്ടണ്‍ ഹൈഡ് ചെയ്യാവുന്ന ഫീച്ചറുമായി YouTube
Likes കാണാനും  Dislikes മറച്ചുവെയ്ക്കാനും പുതിയ ഫീച്ചർ സഹായിക്കും
ക്രിയേറ്ററുടെ യൂട്യൂബ് സ്റ്റുഡിയോ പേജിൽ ലൈക്കും ഡിസ്‌ലൈക്കും കാണാം
ക്രിയേറ്റര്‍മാരെ ടാര്‍ഗറ്റ് ചെയ്യുന്ന ഡിസ്‌ലൈക്ക് കാമ്പയിൻ ഇതോടെ ഒഴിവാകും
ക്രിയേറ്റിവിറ്റിക്കുളള ഫീഡ്ബാക്കായാണ് Likes-Dislikes ഇവ കണക്കാക്കുന്നത്
വിഡിയോ കാണുന്നവര്‍ക്ക് ഡിസ്‌ലൈക്ക് ചെയ്യുന്നതിനു അവസരം ഉണ്ടാകും
Viewers ഫീഡ്ബാക്ക് എപ്പോഴും യൂട്യൂബിന്റെ പ്രധാന ഭാഗമായി തുടരും
ഇന്‍സ്റ്റഗ്രാമും സമാനമായ ഒരു ഫീച്ചര്‍ കൊണ്ടുവരാന്‍ ശ്രമിച്ചിരുന്നു
തെരഞ്ഞെടുത്ത വീഡിയോകളില്‍ പുതിയ ഫീച്ചര്‍ പരീക്ഷിക്കുകയാണ് YouTube
Share.

Comments are closed.

Exit mobile version