ലോകത്തിലെ ആദ്യത്തെ Fuel Cell Electric Vehicle അവതരിപ്പിക്കാൻ  Toyota
Fuel Cell Electric Vehicle മൊബൈൽ ക്ലിനിക് പരീക്ഷണത്തിനൊരുങ്ങി  Toyota
Japanese Red Cross Kumamoto Hospital ആണ് പരീക്ഷണത്തിലെ പങ്കാളി
വൈദ്യശാസ്ത്ര, ദുരന്തപ്രതിരോധ മേഖലകളിൽ ഉപയോഗിക്കാനാണ് വാഹനം
ലോകത്തിലെ ആദ്യത്തെ Fuel Cell Electric Vehicle ആണിതെന്ന് Toyota
ഹൈഡ്രജൻ ഉപയോഗിച്ചാണ് വാഹനത്തിൽ വൈദ്യുതി ഉല്പാദിപ്പിക്കുന്നത്
ജപ്പാനിൽ പ്രകൃതി ദുരന്തങ്ങൾ മൂലം വൈദ്യുതി തടസ്സം  നിത്യസംഭവമാണ്
ടൈഫൂൺ, കനത്ത മഴ,  എന്നിവയും വൈദ്യുതി തടസ്സമുണ്ടാക്കുന്നു
വേഗത്തിലുള്ള മെഡിക്കൽ സേവനങ്ങൾ‌ക്കാണ് fuel-cell electric vehicle mobile clinic
വൈദ്യുതി വിതരണം തടസ്സപ്പെടുന്ന സ്ഥലങ്ങളിലേക്കാണ് FCEV മൊബൈൽ യൂണിറ്റ്
ടൊയോട്ടയുടെ Coaster minibus അടിസ്ഥാനമാക്കിയുളള മോഡലാണ് FCEV
അടിയന്തിര രക്ഷാപ്രവർത്തനങ്ങൾക്കായി ഉപയോഗിക്കാവുന്ന വിധമാണ് രൂപകൽപ്പന
മെഡിക്കൽ പരിശോധന വാഹനങ്ങൾക്കു വൈദ്യുതി വിതരണം FCEV നിർവഹിക്കും
ജനസംഖ്യ കുറഞ്ഞ പ്രദേശങ്ങളിലേക്ക് മൊബൈൽ ക്ലിനിക്കായി ഉപയോഗിക്കാം
മൊബൈൽ PCR ടെസ്റ്റിംഗ് വെഹിക്കിളായും FCEV ഉപയോഗപ്പെടുത്താനാകും

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version