Saudiയിൽ നിന്ന് എണ്ണ ഇറക്കുമതി ഇന്ത്യ വെട്ടിക്കുറക്കുമെന്ന് റിപ്പോർട്ട്
സൗദി അറേബ്യയിൽ നിന്ന് എണ്ണ ഇറക്കുമതി ഇന്ത്യ വെട്ടിക്കുറക്കുമെന്ന് റിപ്പോർട്ട്
മെയ് മാസത്തിൽ ഇറക്കുമതി നാലിലൊന്നായി കുറയ്ക്കാനാണ് ഇന്ത്യയുടെ പദ്ധതി
പശ്ചിമേഷ്യൻ രാജ്യങ്ങളെ എണ്ണക്കായി അമിതമായി ആശ്രയിക്കുന്നത് ഒഴിവാക്കാൻ നീക്കം
പ്രതിമാസ ശരാശരി ഇറക്കുമതി 14.8 ദശലക്ഷം ബാരലിൽ നിന്ന് 10.8 ദശലക്ഷം ബാരലാക്കും
ക്രൂഡ് ഓയിൽ വില വർധനവിൽ ഇന്ത്യയുടെ ആവശ്യം OPEC രാജ്യങ്ങൾ തളളിയിരുന്നു
ഉൽപാദനം വർധിപ്പിക്കണമെന്ന ഇന്ത്യൻ ആവശ്യമാണ് OPEC രാജ്യങ്ങൾ തളളിയത്
Guyanaയുമായി ഇന്ത്യ ഇറക്കുമതി കരാർ ഒപ്പിടും, റഷ്യയിൽ നിന്ന് ഇറക്കുമതി കൂട്ടിയേക്കും
സൗദി എണ്ണയ്ക്ക് പകരം വിലകുറഞ്ഞ ഇറാനിയൻ എണ്ണയുടെ ഇറക്കുമതിയും ലക്ഷ്യമിടുന്നു
പ്രതിദിനം 50 ലക്ഷം ബാരൽ സംസ്‌കരിക്കാനുള്ള ശേഷി ഇന്ത്യൻ റിഫൈനറികൾക്കുണ്ട്
ഇറക്കുമതി വെട്ടിക്കുറയ്ക്കുന്നതിനെക്കുറിച്ച് മന്ത്രാലയം ഔദ്യോഗികമായി പ്രതികരിച്ചില്ല
സൗദി Aramcoയും സൗദി ഊർജ്ജ മന്ത്രാലയവും വിഷയത്തിൽ പ്രതികരിക്കാൻ വിസമ്മതിച്ചു
ഇന്ത്യയുടെ എണ്ണ ഇറക്കുമതി ചിലവ്  2040 ഓടെ 250 ബില്യൺ ഡോളറിലധികമാകുമെന്ന് IEA

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version