Udyam പോർട്ടലിൽ MSME രജിസ്ട്രേഷൻ 25 ലക്ഷം കടക്കുന്നു
കേന്ദ്രത്തിന്റെ Udyam പോർട്ടലിൽ MSME രജിസ്ട്രേഷൻ 25 ലക്ഷം കടക്കുന്നു
അഞ്ച് മാസത്തിനുള്ളിൽ 130% വളർച്ചയാണ് Udyam പോർട്ടൽ നേടിയത്
മാർച്ച് 22 വരെ 25,07,112 MSMEകൾ പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്
ആധാർ‌ നമ്പർ‌ മാത്രം ഉപയോഗിച്ചു പോർട്ടലിൽ‌ രജിസ്ട്രേഷൻ സാധ്യമാകും
രജിസ്ട്രേഷന് മറ്റു പ്രൂഫോ ഡോക്യുമെന്റ്സോ അപ്‌ലോഡ് ചെയ്യേണ്ടതില്ല
MSME രജിസ്ട്രേഷൻ പേപ്പർലെസ്സ് ആക്കുന്ന ദൗത്യമാണ് പോർട്ടലിനുളളത്
Udyam രജിസ്ട്രേഷൻ Central Board of Direct Taxes, GST ഇവയുമായി ബന്ധിപ്പിച്ചിട്ടുണ്ട്
Government e-Marketplaceമായി സംയോജിപ്പിച്ചാണ് പോർട്ടൽ പ്രവർത്തിക്കുന്നത്
വിവിധ MSME പദ്ധതി- പാക്കേജുകളുടെ ഗുണഭോക്താക്കളെ പോർട്ടലിൽ അറിയാം
ആനുകൂല്യങ്ങൾ നേരിട്ട് കൈമാറുന്നതിന് പോർട്ടൽ സർക്കാരിനെ സഹായിക്കും
ചെറുകിട ബിസിനസുകാർക്ക് സമയവും ചെലവും പോർട്ടൽ വഴി ലാഭിക്കാം
Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version