Aakash Educational Services ഏറ്റെടുക്കുന്നത് Byju’s പൂർത്തിയാക്കി
100 കോടി ഡോളറിനാണ് സ്റ്റോക്ക് – ക്യാഷ് ഡീലിലൂടെ തന്ത്രപരമായ ലയനം
വിവിധ മത്സരപ്പരീക്ഷകൾക്ക് പരിശീലനം നൽകുന്ന സ്ഥാപനമാണ് Aakash
മികച്ച ഓഫ്‌ലൈൻ, ഓൺലൈൻ പഠനം നൽകാൻ ലയനത്തിന് കഴിയുമെന്ന് Byju’s
ആകാശിന്റെ വളർച്ച ത്വരിതപ്പെടുത്തുന്നതിന് Byju’s കൂടുതൽ നിക്ഷേപം നടത്തും
130 നഗരങ്ങളിലായി 215 ലധികം പരിശീലന കേന്ദ്രങ്ങൾ Aakash നടത്തുന്നുണ്ട്
ആകാശിനെ ഏറ്റെടുത്തതോടെ മത്സരപ്പരീക്ഷ രംഗത്തും Byju’s ശക്തരാകും
അക്വിസിഷന് ശേഷവും Aakash Educational Services സ്വതന്ത്രമായി പ്രവർത്തിക്കും
J.C. Chaudhry, Aakash Chaudhry എന്നിവർ തന്നെ ആകാശിനെ നയിക്കും
അക്വിസിഷന് മുൻപ് സീരീസ് F ഫണ്ടിംഗിൽ 460 മില്യൺ ഡോളർ Byju’s സമാഹരിച്ചിരുന്നു
പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനം Blackstone 2019ൽ 37.5% സ്റ്റേക്ക് ആകാശിൽ നേടിയിട്ടുണ്ട്