2021ൽ കൂടുതൽ ഇലക്ട്രിക് കാറുകൾ ഇന്ത്യൻ വിപണിയിലെത്തുന്നു
Audiയുടെ ആദ്യ സമ്പൂർണ്ണ ഇലക്ട്രിക് SUV, Audi e-Tron വൈകാതെ വിപണിയിലെത്തും
Audi e-Tron രണ്ട് ഇലക്ട്രിക് മോട്ടോറുകളും ഓൾ-വീൽ ഡ്രൈവ് സിസ്റ്റവുമാണ്
4.5 സെക്കൻഡിനുള്ളിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാനാകുമെന്ന് Audi
അഡാപ്റ്റീവ് ക്രൂയിസ് കൺട്രോളും സറൗണ്ട്-വ്യൂ ക്യാമറകളും e-Tronലുണ്ട്
ഡീസൽ, പെട്രോൾ മോഡലുകൾക്ക് പിന്നാലെ Volvo XC40 EV എത്തുന്നു
ഓൾ-ഇലക്ട്രിക് Volvo XC40 Recharge രണ്ടു ഇലക്ട്രിക്ട് മോട്ടോറും 402hp കരുത്തുമാണ്
78kWh ബാറ്ററിയുമായെത്തുന്ന Volvo XC40 ഒറ്റ ചാർജിംഗിൽ 418km നൽകും
Volvo XC40 4.9 സെക്കൻഡിനുള്ളിൽ 100 km വേഗത കൈവരിക്കുമെന്ന് കമ്പനി
Mercedes-Benz EQS കമ്പനിയുടെ ഫ്ലാഗ്ഷിപ്പ് EVയും S-Class സെഡാന് സമാനവുമാണ്
EQS ഒരൊറ്റ ചാർജിൽ 700 കിലോമീറ്ററിലധികം ദൂരം നൽകുമെന്ന് Mercedes
ഫ്യൂച്ചറിസ്റ്റിക് ഇന്റീരിയറുമായെത്തുന്ന EQSൽ 56-inch ടച്ച് സ്ക്രീനാണുളളത്
KUV100 ന്റെ സമ്പൂർണ ഇലക്ട്രിക് വെർഷനാണ് Mahindra eKUV100
40kW മോട്ടോറുമായെത്തുന്ന eKUV100 54.4hp കരുത്തും 120Nm ടോർക്കും നൽകും
150km റേഞ്ചും 6 മണിക്കൂർ സാധാരണ ചാർജ്ജിംഗും ഫാസ്റ്റ് ചാർജ്ജിംഗുമുണ്ട്
8.2 ലക്ഷം രൂപ എക്സ്-ഷോറൂം വില പ്രതീക്ഷിക്കുന്ന മോഡലാണ് eKUV100
പെട്രോൾ, ഡീസൽ മോഡൽ കൂടാതെ Tata, Altroz EV അവതരിപ്പിക്കും
Tata Altroz EV 30.2kWh ലിഥിയം -അയൺ ബാറ്ററിയുമായെത്തുന്നു
ഒരൊറ്റ ചാർജിൽ ഏകദേശം 300 കിലോമീറ്റർ റേഞ്ചാണ് ടാറ്റയുടെ വാഗ്ദാനം
60 മിനിറ്റിനുള്ളിൽ വാഹനം 80% ചാർജ്ജ് ചെയ്യാവുന്ന ഫാസ്റ്റ്ചാർജിംഗ് ഫീച്ചറുമുണ്ട്
Related Posts
Add A Comment