ആർട്ടിഫിഷ്യൽ ഇന്റലിജൻസുമായി   Samsung Washing Machine
ആർട്ടിഫിഷ്യൽ ഇന്റലിജൻസുമായി Washing Machine അവതരിപ്പിച്ച് Samsung
AI-യിലൂടെ യൂസർ ബിഹേവിയർ തിരിച്ചറിയാൻ വാഷിംഗ് മെഷീന് കഴി‍യുന്നു
ഹിന്ദി, ഇംഗ്ലീഷ് യൂസർ ഇന്റർഫേസുമായാണ് വാഷിംഗ് മെഷീൻ എത്തുന്നത്
ഉപയോക്താവിന്റെ പെരുമാറ്റം മനസിലാക്കി വാഷ് സൈക്കിൾ നിർദ്ദേശിക്കും
മികച്ച വാഷ് ഓപ്ഷന് Samsung SmartThings App മായി കണക്ട് ചെയ്താൽ മതി
EcoBubble, QuickDrive ടെക്നോളജികളിലൂടെ ഊർജ്ജവും സമയവും ലാഭിക്കാം
സാംസങ്ങ് സ്മാർ‍ട്ട് ഫോണും TVയുമായെല്ലാം വാഷിംഗ് മെഷീൻ കണക്ട് ചെയ്യാനാകും
Alexa , Google Home ഇവയുമായും കണക്ടട് ചെയ്യാവുന്നതാണെന്ന് സാംസങ്ങ്
Hygiene Steam ടെക്നോളജി ഉപയോഗിക്കുന്ന വാഷിംഗ് മെഷീനുകളാണ് ഇവ
Digital Inverter Technology കുറഞ്ഞ വൈദ്യുതിയും മിതമായ ശബ്ദവും ഉറപ്പ് വരുത്തും
‍ഡ്രം ക്ലീനിംഗ് ആവശ്യമുളളപ്പോൾ വാഷിംഗ് മെഷീൻ യൂസർക്ക് സൂചന നൽകും
35,400 രൂപയാണ് AI അധിഷ്ഠിത മെഷീനുകളുടെ പ്രാരംഭ വില
Samsung Shop, Amazon, Flipkart എന്നിവ വഴിയാണ് വിൽപന
Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version