Maruti Suzuki 7 പുതിയ മോഡലുകൾ ഉടൻ ഇന്ത്യയിൽ വിപണിയിലിറക്കും
വിവിധ സെഗ്മെന്റുകളിലുളള മോഡലുകളാണ് മാരുതി വിപണിയിലെത്തിക്കുക
1.0-liter പെട്രോൾ എഞ്ചിനുളള Celerio 67 PS മാക്സിമം പവറും 90 Nm ടോർക്കുമാണ്
ഈ വർഷത്തെ ഫെസ്റ്റിവൽ സീസൺ ലക്ഷ്യമിട്ട് Alto 800 വിപണിയിലെത്തും
മാരുതിയുടെ ഏറ്റവും വില കുറഞ്ഞ കാർ Alto 800 48 PS പവറും 69Nm ടോർക്കുമാണ്
WagonR പ്രീമിയം വെർഷൻ XL5 ഡിസൈനിലും ഫീച്ചറുകളിലും മാറ്റവുമായെത്തുന്നു
2021 ന്റെ മൂന്നാം ക്വാർട്ടറിൽ XL5 ഇന്ത്യൻ വിപണിയിൽ എത്തുമെന്ന് കരുതുന്നു
ആദ്യമായി 6 എയർബാഗുകളുമായി ന്യൂ ജനറേഷൻ Vitara Brezza എത്തുന്നു
1.5-litre എഞ്ചിൻ 105PS പരമാവധി പവറും 138 Nm ടോർക്കും ന്യൂ Brezza നൽകും
Maruti Suzuki Jimny 2022 ജൂണിൽ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്
നിലവിലുളള മോഡലിനെക്കാൾ പിൻ സീറ്റുകളിൽ ലെഗ് സ്പേസുമായി Jimny എത്തും
Baleno-based compact-SUV ഇന്ത്യൻ വിപണിക്ക് ഇണങ്ങിയ മോഡലാകുമെന്ന് മാരുതി
Affordable ആയ കോംപാക്ട് മോഡൽ വിപണിയിലെത്തിക്കുകയാണ് ലക്ഷ്യം
1.2 litre ഡ്യുവൽ ജെറ്റ് പെട്രോൾ എഞ്ചിന് കരുത്ത് 88 PS ടോർക്ക് 113 Nm
പുതിയ SUV അടുത്ത വർഷം ആദ്യം വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു
ടൊയോട്ടയുമായി ചേർന്നുളള S-Cross റീപ്ലേസ്മെന്റാണ് മറ്റൊരു മോഡൽ
Urban Cruiser, Glanza മോഡൽ SUV 2022ൽ വിപണിയിലെത്തും