2021 Škoda Octavia പ്രൊഡക്ഷൻ ഇന്ത്യയിൽ ആരംഭിച്ചു
ന്യൂ ജെൻ Škoda Octavia നിർമാണം ആരംഭിച്ചതായി Škoda Auto India
വിപണിയിൽ ഇറങ്ങുന്നതിന് മുന്നോടിയായി ഔറംഗാബാദിലെ പ്ലാന്റിലാണ് നിർമാണം
നാലാം തലമുറ Škoda Octavia 1.5-litre TSI ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ നിർമ്മിക്കുന്നു
2.0-litre ടർബോ പെട്രോൾ-മോട്ടോർ ആകാനും സാധ്യത കൽപിക്കുന്നു
ഡിസൈൻ, ഇന്റീരിയർ, സുരക്ഷ, കണക്റ്റിവിറ്റി ഇവയിലെല്ലാം ന്യൂ ജെൻ ആയിരിക്കും
അന്താരാഷ്ട്ര വിപണിയിലെ മോഡലിന്റെ ഫീച്ചറുകളെല്ലാം ഉണ്ടാകാനാണ് സാധ്യത
ഇലക്ട്രിക് സൺറൂഫ്, ഡിജിറ്റൽ അസിസ്റ്റന്റ് ‘Laura’ എന്നിവ പ്രതീക്ഷിക്കുന്നു
ടു-സ്പോക്ക് സ്റ്റിയറിംഗ് വീൽ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് പാനൽ ഇവയുണ്ടാകും
10-inch ഫ്ലോട്ടിംഗ് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് ക്യാബിനെ ആധുനികമാക്കും
18-24 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വിലയായി പ്രതീക്ഷിക്കുന്നത്