ന്യൂ ജെൻ Škoda Octavia പ്രൊഡക്ഷൻ ഇന്ത്യയിൽ ആരംഭിച്ചു | Electric Sunroof & Digital Assistant Expected
2021 Škoda Octavia പ്രൊഡക്ഷൻ ഇന്ത്യയിൽ ആരംഭിച്ചു
ന്യൂ ജെൻ Škoda Octavia നിർമാണം ആരംഭിച്ചതായി Škoda Auto India
വിപണിയിൽ ഇറങ്ങുന്നതിന് മുന്നോടിയായി ഔറംഗാബാദിലെ പ്ലാന്റിലാണ് നിർമാണം
നാലാം തലമുറ Škoda Octavia 1.5-litre TSI ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ നിർമ്മിക്കുന്നു
2.0-litre ടർബോ പെട്രോൾ-മോട്ടോർ ആകാനും സാധ്യത കൽപിക്കുന്നു
ഡിസൈൻ, ഇന്റീരിയർ, സുരക്ഷ, കണക്റ്റിവിറ്റി ഇവയിലെല്ലാം ന്യൂ ജെൻ ആയിരിക്കും
അന്താരാഷ്ട്ര വിപണിയിലെ മോഡലിന്റെ ഫീച്ചറുകളെല്ലാം ഉണ്ടാകാനാണ് സാധ്യത
ഇലക്ട്രിക് സൺറൂഫ്, ഡിജിറ്റൽ അസിസ്റ്റന്റ് ‘Laura’ എന്നിവ പ്രതീക്ഷിക്കുന്നു
ടു-സ്‌പോക്ക് സ്റ്റിയറിംഗ് വീൽ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് പാനൽ ഇവയുണ്ടാകും
10-inch ഫ്ലോട്ടിംഗ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് ക്യാബിനെ ആധുനികമാക്കും
18-24 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വിലയായി പ്രതീക്ഷിക്കുന്നത്

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version