ചൈനയുടെ കുത്തക പൊളിക്കാൻ ഇന്ത്യയുടെ EV ബാറ്ററി പ്ലാന്റ്
Epsilon Advanced Materials Pvt. കർണാടകയിൽ പ്രവർത്തനമാരംഭിച്ചു
ഇന്ത്യയിലെ ആദ്യ ലിഥിയം അയൺ ബാറ്ററി പാർട്ട്സ് നിർമാണ കേന്ദ്രമാണിത്
2030 ഓടെ 100,000 ടൺ സിന്തറ്റിക് ഗ്രാഫൈറ്റ് ആനോഡ് ഉത്പാദനമാണ് ലക്ഷ്യം
ഗ്ലോബൽ ഡിമാൻഡിന്റെ 10% എങ്കിലും നിർമിക്കുന്നതിനാണ് പദ്ധതി
കോൾ ടാർ EV ബാറ്ററികൾക്കായി ഗ്രാഫൈറ്റ് ആനോഡുകളാക്കി മാറ്റും
807 ദശലക്ഷം ഡോളർ നിക്ഷേപം നടത്തുന്നതിന് പദ്ധതിയിടുന്നു
സർക്കാരിന്റെ 20 ബില്യൺ ഡോളർ ഇന്റസെന്റിവ് പദ്ധതിയും പ്രതീക്ഷ നൽകുന്നു
കേന്ദ്രം ഒരു സമഗ്ര EV ബാറ്ററി പോളിസി കൊണ്ടു വരുമെന്നും പ്രഖ്യാപിച്ചിരുന്നു
ലിഥിയം അയൺ ബാറ്ററികളിലെ നെഗറ്റീവ് ഇലക്ട്രോഡാണ് ആനോഡ് മെറ്റീരിയലുകൾ
ചൈനയാണ് ഈ ആനോഡുകളുടെ 80 ശതമാനത്തിലധികം ഉത്പാദിപ്പിക്കുന്നത്
ഇന്ത്യയിൽ നിന്നുൾപ്പെടെ അസംസ്കൃത വസ്തുക്കൾ ചൈന ഇറക്കുമതി ചെയ്യുന്നു
ബാറ്ററികളുടെ പ്രാദേശിക നിർമ്മാണം EV വില കുറയാൻ സഹായിച്ചേക്കാം