Byju’s അന്താരാഷ്ട്ര വിപണിയിലേക്ക് ‌, Byju’s Future School കരൺ ബജാജ് നയിക്കും
ഇന്ത്യൻ എഡ് ടെക് ജയന്റ്  Byju’s അന്താരാഷ്ട്ര വിപണിയിലേക്ക് ‌
One-to-one ലേണിംഗ് പ്ലാറ്റ്ഫോം Byju’s Future School കരൺ ബജാജ് നയിക്കും
Byju’s ഏറ്റെടുത്ത Whitehat Jr കോ-ഫൗണ്ടറും CEO യുമാണ് കരൺ ബജാജ്
യു‌എസ്‌, യുകെ, ഓസ്‌ട്രേലിയ, എന്നിവിടങ്ങളിൽ മേയിൽ പ്രവർത്തനം ആരംഭിക്കും
ബ്രസീൽ, ഇന്തോനേഷ്യ, മെക്സിക്കോ എന്നിവിടങ്ങളിലും പ്രവർത്തനം വ്യാപിപ്പിക്കും
6-18 വയസ്സ് പ്രായമുളള കുട്ടികളെ ലക്ഷ്യമിട്ടാണ് Byju’s Future School
കോഡിംഗിലും കണക്കിലുമാണ് വിർച്വൽ ക്ലാസുകൾ ആരംഭിക്കുന്നത്
സയൻസ്, മ്യൂസിക്, ഇംഗ്ലീഷ്, ഫൈൻ ആർട്‌സ് തുടങ്ങിയവയും പിന്നീട് ഉൾപ്പെടുത്തും
കോഡിംഗ് ബ്രസീലിലും മെക്‌സിക്കോയിലും സ്പാനിഷ്, പോർച്ചുഗീസ് ഭാഷയിലും ലഭിക്കും
Whitehat Jr ഏറ്റെടുത്തത് യുഎസ് വിപണി പ്രവേശനത്തിന് മുന്നോടിയായാണ്
ഗെയിമിംഗ് കം ലേണിംഗ് പ്ലാറ്റ്‌ഫോം Osmo ഏറ്റെടുത്തതും ഇതേ ലക്ഷ്യത്തിലാണ്
Reflective Artificial Intelligence ഉപയോഗിച്ചുളളതാണ് Osmo യുടെ ഗെയിമുകൾ
35,000 യുഎസ് സ്‌കൂളുകൾ ഈ സാങ്കേതിക വിദ്യയാണ് ഉപയോഗിക്കുന്നത്
Aakash Educational Services  ഒരു ബില്യൺ ഇടപാടിൽ Byju’s ഏറ്റെടുത്തിരുന്നു

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version