ഡിജിറ്റൽ പഠനം പ്രോത്സാഹിപ്പിക്കുന്നതിന് E9 ഗ്ലോബൽ ഇനിഷ്യേറ്റിവിൽ ഇന്ത്യയും
ചൈനയും ബ്രസീലും പാകിസ്ഥാനും ഉൾപ്പെടെ 9 രാജ്യങ്ങളാണ് E9 ലുളളത്
ഗുണനിലവാരമുള്ള വിദ്യാഭ്യാസമെന്ന യുഎൻ സുസ്ഥിര ലക്ഷ്യമാണ് ആധാരം
ഡിജിറ്റൽ പഠനം ത്വരിതപ്പെടുത്തുന്നതിന് E9 രാജ്യങ്ങൾക്ക് സഹായം Unesco നൽകും
പാർശ്വവത്കൃത സമൂഹത്തെയാണ് E9 ലക്ഷ്യം വയ്ക്കുന്നത്
കുട്ടികൾ, യുവാക്കൾ, പ്രത്യേകിച്ചും പെൺകുട്ടികൾ ഈ പദ്ധതിക്ക് കീഴിൽ വരും
ഡിജിറ്റൽ ലേണിംഗ്, ,സ്കിൽ ഡവലപ്മെന്റ് എന്നിവയാണ് പദ്ധതി ലക്ഷ്യമിടുന്നത്
മൂന്ന് ഘട്ടങ്ങളായുള്ള E9 സംരംഭത്തിലെ ആദ്യ പ്രക്രിയയാണ് കൺസൾട്ടേഷൻ
കൺസൾട്ടേഷൻ മീറ്റിംഗിൽ കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി Sanjay Dhotre പങ്കെടുത്തു
ഡിജിറ്റൽ ലേണിംഗ്- സ്കിൽ ഇവയിൽ പരസ്പരസഹകരണ സാധ്യത വർദ്ധിപ്പിക്കും
കോവിഡ് -19ഡിജിറ്റലൈസ്ഡ് സമ്പദ്വ്യവസ്ഥയിലേക്ക് മാറാനുളള അവസരമെന്ന് Unesco
ബംഗ്ലാദേശ്, ഈജിപ്ത്, ഇന്തോനേഷ്യ, മെക്സിക്കോ, നൈജീരിയ എന്നിവയും E9 ലുണ്ട്
ചൈനയും ബ്രസീലും പാകിസ്ഥാനും ഉൾപ്പെടെ 9 രാജ്യങ്ങളാണ് E9 ലുളളത്
ഗുണനിലവാരമുള്ള വിദ്യാഭ്യാസമെന്ന യുഎൻ സുസ്ഥിര ലക്ഷ്യമാണ് ആധാരം
ഡിജിറ്റൽ പഠനം ത്വരിതപ്പെടുത്തുന്നതിന് E9 രാ