സൗദി അറേബ്യയിൽ 1.5 GW സോളാർ പ്ലാന്റിനുളള ഓർഡർ നേടി L&T
Larsen & Toubro കമ്പനിയുടെ റിന്യുവബിൾ എനർജി വിംഗാണ് ഓർഡർ നേടിയത്
ACWA Power – Water & Electricity Holding Company കൺസോർഷ്യത്തിന്റേതാണ് ഓർഡർ
സൗദി അറേബ്യയിലെ പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിന്റെ അനുബന്ധ സ്ഥാപനമാണിത്
സൗദി അറേബ്യയിലെ ഏറ്റവും വലിയ സോളാർ പ്ലാന്റാണ് ഈ പദ്ധതി
റിയാദ് പ്രവിശ്യയിലെ പദ്ധതിക്ക് Power Purchase Agreement ഒപ്പിട്ടതായി L&T
30.8 ചതുരശ്ര കിലോമീറ്റർ പദ്ധതി പൂർത്തിയാകുമ്പോൾ ലോകത്തിലെ ഏറ്റവും വലിയ പ്ലാന്റിലൊന്നാകും
സൗദി അറേബ്യയുടെ National Renewable Energy Programme ന്റെ ഭാഗമായാണ് പദ്ധതി
ഗ്രീൻ ഹൈഡ്രജൻ, Carbon Capture- Storage ടെക്നോളജിയിലും L&T പ്രവർത്തിക്കുന്നുണ്ട്