മുംബൈയില്‍ ഫാസ്റ്റ് ചാര്‍ജിംഗ് നെറ്റ് വര്‍ക്കുമായി Ather Energy
ഡൽഹി സ്റ്റാര്‍ട്ടപ്പ് Park+ സഹകരണത്തോടെയാണ് Ather Grid സ്ഥാപിക്കുന്നത്
നിലവിൽ 10 ചാര്‍ജിംഗ് പോയിന്റുകള്‍ മുംബൈയിൽ പ്രവർത്തനക്ഷമമാണ്
അടുത്ത വര്‍ഷത്തോടെ 30 ചാർജ്ജിംഗ് പോയിന്റുകളാക്കുമെന്ന് Ather Energy
പ്രോഡക്ട് ലോഞ്ചിനൊപ്പം ചാർജ്ജിംഗ് ഇൻഫ്രാസ്ട്രക്ചറും പ്രധാനമെന്ന് Ather Energy
രാജ്യത്ത് 18 നഗരങ്ങളിലായി 128 പബ്ലിക് ഫാസ്റ്റ് ചാര്‍ജിംഗ് പോയിന്റുകള്‍ Atherനുണ്ട്
ഇലക്ട്രിക് ടൂവീലറുകൾക്കും ഫോര്‍ വീലറുകള്ക്കുമായാണ് ചാർജ്ജിംഗ് പോയിന്റ്
EV ഉടമകൾക്ക് Grid app ന്റെ സഹായത്തോടെ ചാർജിംഗ് പോയിന്റ് കണ്ടെത്താം
ഈ വര്‍ഷം സെപ്റ്റംബര്‍ വരെ ചാർജ്ജിംഗ് എല്ലാവർക്കും സൗജന്യമാക്കിയിട്ടുണ്ട്
സ്മാർട്ട് പാർക്കിംഗ് സൊല്യൂഷനാണ് ഡൽഹി സ്റ്റാര്‍ട്ടപ്പ് Park+ നൽകുന്നത്
ബംഗലുരു ആസ്ഥാനമായ EV നിർമാതാക്കളാണ് Ather Energy
ഡൽഹി സ്റ്റാര്‍ട്ടപ്പ് Park+ സഹകരണത്തോടെയാണ് Ather Grid സ്ഥാപിക്കുന്നത്
നിലവിൽ 10 ചാര്‍ജിംഗ് പോയിന്റുകള്‍ മുംബൈയിൽ പ്രവർത്തനക്ഷമമാണ്
അടുത്ത വര്‍ഷത്തോടെ 30 ചാർജ്ജിംഗ് പോയിന്റുകളാക്കുമെന്ന് Ather