ബാങ്ക് ഇടപാട് നടത്തുന്നവരുടെ ശ്രദ്ധയ്ക്ക്- ഏപ്രിൽ 18ന്  RTGS തടസ്സപ്പെടും |RTGS  Interrupted 14Hours
ഏപ്രിൽ 18 നു Real-Time Gross Settlement സേവനം ലഭ്യമാകില്ലെന്ന് RBI
സാങ്കേതിക നവീകരണം മൂലമാണ് 14 മണിക്കൂർ RTGS തടസ്സപ്പെടുന്നത്
National Electronic Fund Transfer പതിവുപോലെ പ്രവർത്തന ലഭ്യമാകും
ഉപഭോക്താക്കൾക്ക് വിവരം നൽകാൻ ബാങ്കുകൾക്ക് റിസർവ്വ് ബാങ്ക് നിർദ്ദേശം
പേയ്മെന്റ് ഓപ്പറേഷൻസ് ഈ സാഹചര്യത്തിൽ ക്രമീകരിക്കണമെന്ന് RBI
RTGS അംഗങ്ങൾക്ക് അപ്ഡേറ്റ് ലഭിക്കുന്നത് തുടരുമെന്ന് RBI അറിയിച്ചു
കഴിഞ്ഞ വർഷം ഡിസംബർ 14 മുതൽ RTGS സേവനം 24×7 ആക്കിയിരുന്നു‌
വലിയ മൂല്യമുള്ള തൽക്ഷണ ഫണ്ട് കൈമാറ്റങ്ങൾക്കായാണ് RTGS
ചെറിയ മൂല്യമുള്ള ഇടപാടുകൾക്കുള്ള ഒരു ജനപ്രിയ സംവിധാനമാണ് NEFT

Share.

Comments are closed.

Exit mobile version