Adani ഗ്രൂപ്പുമായി കൈകോർത്ത് ഇ-കൊമേഴ്സ് വമ്പൻ Flipkart| Providing About 2,500 Direct Jobs

Adani ഗ്രൂപ്പുമായി കൈകോർത്ത് ഇ-കൊമേഴ്സ് വമ്പൻ Flipkart
Adani Logistics മായാണ് Walmart ഉടമസ്ഥതയിലുളള ഫ്ലിപ്കാർട്ടിന്റെ സഖ്യം
തന്ത്രപരവും വാണിജ്യപരവുമായ പങ്കാളിത്തമാണ് Flipkart നേടിയിരിക്കുന്നത്
ലോജിസ്റ്റിക്‌സ് ഹബ്ബ്, ഡാറ്റാ സെന്റർ ഇവയാണ്  സഖ്യത്തിന്റെ ലക്ഷ്യം
മുംബൈയിലാണ് അദാനി ഗ്രൂപ്പിന്റെ 5.34 ലക്ഷം ചതുരശ്രയടി ലോജിസ്റ്റിക്സ് ഹബ്ബ്
ഫ്ലിപ്കാർട്ട്  ഫുൾഫിൽമെന്റ് സെന്റർ അദാനി ലോജിസ്റ്റിക്സ് ഹബ്ബിൽ സ്ഥാപിക്കും
10 ദശലക്ഷം യൂണിറ്റ് സംഭരണ ശേഷി ഫുൾഫിൽമെന്റ് സെന്ററിനുണ്ടാകും
2,500 ഓളം നേരിട്ടുളള തൊഴിലവസരങ്ങൾ ഫ്ലിപ്കാർട്ട് ഇതിലൂടെ നൽ‌കും
സപ്ലൈ ചെയിൻ ഇൻഫ്രാസ്ട്രക്ചർ ശക്തിപ്പെടുത്തുന്നതിനാണ് ശ്രമം
Adaniconnex Pvt.Ltd.മായി ചേർന്ന് ഡാറ്റാ സെന്റർ ഫ്ലിപ്കാർട്ട് സ്ഥാപിക്കും
ഇന്ത്യയിലെ മൂന്നാം ഫ്ലിപ്കാർട്ട് ഡാറ്റാ സെന്റർ ചെന്നൈയിലാണ് സ്ഥാപിക്കുന്നത്
പ്രാദേശികമായി ഡാറ്റ സംഭരണമെന്ന കേന്ദ്ര നിബന്ധന പാലിക്കുകയാണ് ലക്ഷ്യം
EdgeConneX – Adani Enterprises Ltd.ജോയിന്റ് വെഞ്ച്വറാണ് AdaniConneX

Share.

Comments are closed.

Exit mobile version