വിലക്കുറവിൽ EV കൾ വിപണിയിൽ എത്തിക്കാൻ RedMoto XEV| Rs 200 to travel 1000Km |Indian Electric Scooters

വിലക്കുറവിൽ EV കൾ വിപണിയിൽ എത്തിക്കാൻ ഛത്തീസ്ഗഢ് സ്റ്റാർട്ട് അപ്പ്
ഇന്ത്യയിലെ ഏറ്റവും വിലക്കുറവുളള EVകളെന്ന് RedMoto XEV
മൂന്ന് ഇലക്ട്രിക് വെഹിക്കിൾ മോഡലുകൾ മേയ് 21 മുതൽ വിപണിയിൽ
മികച്ച രൂപകൽപ്പനയും മിതമായ നിരക്കുമെന്ന് കമ്പനിയുടെ അവകാശവാദം
80,000  മുതൽ 85000 രൂപ വരെയാണ് ഇ-ബൈക്കുകളുടെ വില
ഇ- സ്‌കൂട്ടറുകളുടെ വില 65000 മുതൽ 72000 രൂപ വരെയാണ്
നാല് മണിക്കൂർ ചാർജ് ചെയ്ത വാഹനം 60 കിലോമീറ്റർ വരെ ഓടിക്കാനാകും
1000 km ദൂരം സഞ്ചരിക്കാൻ ഉപയോക്താവിന് 200 രൂപ മാത്രമാണ് ചിലവ്
വാഹനങ്ങളുടെ അറ്റകുറ്റപ്പണികൾ‌ക്ക് അധികം ചിലവാകില്ലെന്നും RedMoto XEV
ഛത്തീസ്ഗഢിൽ പുറത്തിറക്കിയ EV മെയ് മുതൽ മറ്റു ഇന്ത്യൻ നഗരങ്ങളിലെത്തും

Share.

Comments are closed.

Exit mobile version