Ford Motor CEO ഹാർലി ഡേവിഡ്സൺ ബോർഡ് അംഗമാകുന്നു | Harley To Set Up An Electric-Motorcycle Division

Ford Motor CEO ഹാർലി ഡേവിഡ്സൺ ബോർഡ് അംഗമാകുന്നു
Harley-Davidson ബോർഡിൽ അംഗമാകാൻ Jim Farley യെ നാമനിർദേശം ചെയ്തു
Farley യെ നാമനിർദ്ദേശം ചെയ്തതായി Harley ഓഹരി ഉടമകളെ അറിയിച്ചു
മെയ് 20 നാണ് കമ്പനിയുടെ ഓഹരി ഉടമകളുടെ വാർഷിക മീറ്റിംഗ് നടക്കുക
ഒന്നിലധികം ക്ലാസിക് Harley-Davidson ഉടമായായ Farley റേസിംഗ് പ്രിയനാണ്
ഒക്ടോബറിൽ  ചുമതലേറ്റ Farley ഫോർഡ് EV കൾക്കായുളള പ്രയത്നത്തിലാണ്
22 ബില്യൺ ഡോളറാണ് ഇ-ലൈനപ്പിനായി ഫോർഡ് ചിലവഴിക്കുന്നത്
കഴിഞ്ഞ വർഷം 103,650 ബൈക്കുകളാണ് Harley വിറ്റത്
22% ഇടിവിൽ ഒരു ദശകത്തിലെ ഏറ്റവും താഴ്ന്ന നിലയിലായി വിൽപന
ഹെവിവെയ്റ്റ്-ബൈക്ക് വിഭാഗത്തിൽ ഹാർലി കൂടുതൽ നിക്ഷേപം നടത്തും
ഇലക്ട്രിക്-മോട്ടോർസൈക്കിൾ വിഭാഗം സ്ഥാപിക്കാനും Harley പദ്ധതിയിടുന്നു

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version