ഫേസ്ബുക്ക് പോസ്റ്റുകൾ നീക്കാൻ ഉപയോക്താക്കൾക്കും അഭ്യർത്ഥിക്കാം
Facebook Oversight Board ഇതിനായി ഉപയോക്താക്കളെ അനുവദിക്കും
പ്രശ്നകരമായ ഉള്ളടക്കം പ്ലാറ്റ്ഫോമിൽ നിന്ന് നീക്കംചെയ്യുന്നതിന് അഭ്യർത്ഥിക്കാം
ഉളളടക്കം പുനസ്ഥാപിക്കുന്നതിന് മാത്രമാണ് മുൻപ് അപ്പീൽ നൽകാൻ അനുവദിച്ചിരുന്നത്
ഫേസ്ബുക്ക് മോഡറേറ്റർമാർ വിട്ടുകളഞ്ഞ അപ്പീലുകൾ Oversight Board കേൾക്കും
മോഡറേഷൻ തീരുമാനങ്ങൾ അവലോകനം ചെയ്യുന്നത് മേൽനോട്ട ബോർഡാണ്
ഫേസ്ബുക്കിനുള്ളിൽ മോഡറേഷൻ ഓപ്ഷൻ അവസാനിച്ചാലാണ് പരിഗണിക്കുക
ഉപയോക്താക്കൾക്ക് മേൽനോട്ട ബോർഡിനു അപ്പീൽ സമർപ്പിക്കാനാകും
തിരഞ്ഞെടുത്ത കേസുകൾ മാത്രമാകും മേൽനോട്ട ബോർഡ് പരിഗണിക്കുന്നത്
വിദ്വേഷ ഭാഷണം, ഭീഷണി, ലൈംഗിക അഭ്യർത്ഥന എന്നിവ തടയാൻ നിയമമുണ്ട്
പകർപ്പവകാശ ലംഘനം, തെറ്റായ വിവരം നൽകൽ എന്നിവയും തടയപ്പെടും
ഒക്ടോബറിൽ ആരംഭിച്ച ബോർഡ്ഏഴ് കേസുകളിൽ ഇതുവരെ തീരുമാനം എടുത്തു
ഡൊണാൾഡ് ട്രംപിനെ വിലക്കിയ തീരുമാനവും ബോർഡ് റിവ്യു ചെയ്യുകയാണ്