സ്റ്റാർട്ടപ്പുകൾക്ക് ഫണ്ടിംഗുമായി എയ്ഞ്ചൽ ഇൻവെസ്റ്റർ Utsav Somani | Supporting Over 50 Tech startups
സ്റ്റാർട്ടപ്പുകൾക്ക് ഫണ്ടിംഗുമായി എയ്ഞ്ചൽ ഇൻവെസ്റ്റർ Utsav Somani
15 മില്യൺ ഡോളർ മൈക്രോ ഫണ്ടാണ് iSeed II പ്രോഗ്രാമിലൂടെ അവതരിപ്പിക്കുന്നത്
50 ഓളം ഇന്ത്യൻ ടെക് സ്റ്റാർട്ടപ്പ് ഫൗണ്ടർമാരെ iSeed II പിന്തുണയ്ക്കും
സിലിക്കൺ വാലി സംരംഭകരെയും നിക്ഷേപകരെയുമാണ് iSeed II ലക്ഷ്യമിടുന്നത്
RTP Global, FJ Labs, Tribe Capital ഉൾപ്പെടെയുളളവ iSeed II പ്രോഗ്രാമിൽ നിക്ഷേപിച്ചു
മെന്റർഷിപ്പ് അവസരങ്ങളും ഫണ്ടിന്റെ ഭാഗമായി നൽകുമെന്ന്  Utsav Somani
Stripe, AngelList, Uber, Facebook, Google എന്നിവയാണ് മെന്റർഷിപ്പ് നൽകുക
കഴിഞ്ഞ വർഷം iSeed I ൽ 35ലധികം നിക്ഷേപങ്ങളാണ് നടത്തിയത്
Sequoia Capital, Lightspeed India Partners എന്നിവ ആദ്യ ഫണ്ടിന്റെ ഭാഗമായി
ഹെൽത്ത് കെയർ, ഫിൻ‌ടെക്, ഇ കൊമേഴ്‌സ് ഇവയിലെല്ലാം നിക്ഷേപമെത്തി
FloBiz, GoKwik,BimaPe, Pepper തുടങ്ങിയ പ്രമുഖ സ്റ്റാർട്ടപ്പുകൾ നിക്ഷേപം നേടി
‘Knowledge Council’  എന്ന മെന്റർഷിപ്പ് പ്രോഗ്രാമും Utsav Somani കഴിഞ്ഞ വർഷം നൽകിയിരുന്നു
Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version