രാജ്യത്ത് ഇത്തവണയും മൺസൂൺ സാധാരണ തോതിലെന്ന് പ്രവചനം
തെക്കുപടിഞ്ഞാറൻ മൺസൂൺ സാധാരണ നിലയിലെന്ന് കാലാവസ്ഥാ വകുപ്പ്
രാജ്യത്ത് 75% ലധികം മഴ ലഭിക്കുന്നത് തെക്കുപടിഞ്ഞാറന്‍ മണ്‍സൂണിലാണ്
രാജ്യത്തെ മഴയുടെ 98% ജൂണ്‍-സെപ്റ്റംബര്‍ മഴക്കാലമാണ് നൽകുന്നത്
50 വര്‍ഷത്തെ ശരാശരിയിൽ 96% മുതല്‍ 104% വരെ മഴയാണ് പ്രതീക്ഷിക്കുന്നത്
കൃഷിയെ ആശ്രയിക്കുന്ന രാജ്യത്തെ 60% ജനങ്ങൾക്കും മൺസൂൺ പ്രധാനമാണ്
സമ്പദ് വ്യവസ്ഥയുടെ 18% കാർഷിക മേഖലയുടെ സംഭാവനയാണ്
സാധാരണ മൺസൂൺ സമ്പദ് വ്യവസ്ഥയുടെ തിരിച്ചുവരവിന് സഹായിക്കും
ശൈത്യകാല വിളകൾക്ക് മികച്ച വിളവിന് മൺസൂൺ ലഭ്യത അനിവാര്യമാണ്
മഴ കുറയുന്നത് വിള ഉല്പാദനത്തിന് തിരിച്ചടിയാകും ഇറക്കുമതി കൂട്ടാനിടയാക്കും