വെളുത്ത വംശജനല്ലാത്ത ആദ്യ വ്യക്തിയെ ചന്ദ്രനിലെത്തിക്കാൻ NASA | Joe Biden Suggested | Artemis Mission

വെളുത്ത വംശജനല്ലാത്ത ആദ്യ വ്യക്തിയെ ചന്ദ്രനിലെത്തിക്കാൻ NASA
Artemis ദൗത്യത്തിൽ വെളുത്ത വംശജനല്ലാത്ത ആളെയും ചന്ദ്രനിലെത്തിക്കും
ചന്ദ്രനില്‍ ആദ്യത്തെ സ്ത്രീയെ എത്തിക്കാനുളള നാസ ദൗത്യമാണ് Artemis
2024 ഓടെ ഒരു സ്ത്രീയെ ചന്ദ്രന്റെ ഉപരിതലത്തിൽ എത്തിക്കുന്നതിനാണ് ദൗത്യം
Artemis ദൗത്യത്തിലൂടെ വെളുത്ത വംശജനല്ലാത്ത പുരുഷനെയും ചന്ദ്രനിലെത്തിക്കും
US പ്രസിഡന്റ് ജോ ബൈഡന്റെ പ്രത്യേക നിർദ്ദേശം അംഗീകരിക്കുന്നതായി നാസ
വെളുത്ത വംശജനല്ലാത്തയാളെ പരിഗണിക്കാൻ ജോ ബൈഡൻ നിർദ്ദേശിച്ചിരുന്നു
വെളുത്ത വംശജർ മാത്രമാണ് ഇതുവരെ ചന്ദ്രോപരിതലത്തിലിറങ്ങിയിരിക്കുന്നത്
എല്ലാവർക്കും തുല്യത എന്ന ബൈഡൻ ഭരണകൂടത്തിന്റെ നയമാണ് നടപ്പിലാക്കുന്നത്
2020 നവംബറിൽ ദൗത്യത്തിനായി 18 ബഹിരാകാശയാത്രികരെ തിരഞ്ഞെടുത്തിരുന്നു
ഒമ്പത് സ്ത്രീകളുളള ഗ്രൂപ്പിൽ വെളുത്ത വംശജരല്ലാത്തവരും ഇടം പിടിച്ചിട്ടുണ്ട്
ചന്ദ്രനിലിറങ്ങുന്ന ആ രണ്ടു പേർ ആരൊക്കെയെന്ന് നാസ വ്യക്തമാക്കിയിട്ടില്ല

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version