പുതിയ EV പ്ലാറ്റ്ഫോമിൽ നിർമ്മിച്ച ആദ്യ SUV പ്രിവ്യു അവതരിപ്പിച്ച് Toyota | Launching 15 EVs By 2025
പുതിയ EV പ്ലാറ്റ്ഫോമിൽ നിർമ്മിച്ച ആദ്യ SUV പ്രിവ്യു അവതരിപ്പിച്ച് Toyota
ഷാങ്ഹായ് ഓട്ടോ ഷോയിൽ “e-TNGA” പ്ലാറ്റ്ഫോമിലുളള “bZ4X” അവതരിപ്പിച്ചു
ടൊയോട്ടയുടെ ജനപ്രിയ Rav-4 ന് സമാനമായ കോം‌പാക്റ്റ് SUVയാണ് ഈ EV
സൗരോർജ്ജം ഉപയോഗിച്ച് കാർ ബാറ്ററി റീചാർജ് ചെയ്യാനാവുന്ന സിസ്റ്റവുമുണ്ട്
2025ഓടെ ഏഴ് “bZ” സീരീസ് മോഡൽ ഉൾപ്പെടെ 15 EV അവതരിപ്പിക്കാനാണ് പദ്ധതി
ജപ്പാനിലും ചൈനയിലും നിർമ്മിക്കുന്ന bZ4X, 2022 പകുതിയോടെ വിൽപനക്കെത്തിക്കും
2025 ഓടെ ഹൈബ്രിഡുകൾ ഉൾപ്പെടെ ഇലക്ട്രിഫൈഡ് മോഡലുകളുടെ എണ്ണം 70 ആകും
ഫോക്‌സ്‌വാഗന്റെ MEB കാർ പ്ലാറ്റ്ഫോമിന് സമാനമാണ് ടൊയോട്ടയുടെ “e-TNGA”
പുതിയ ബാറ്ററി ടെക്നോളജിക്ക് ഫോക്‌സ്‌വാഗൺ 29 ബില്യൺ ഡോളർ നിക്ഷേപിച്ചിട്ടുണ്ട്

 

 
Share.

Comments are closed.

Exit mobile version