Dream11 യുഎസ് ലിസ്റ്റിംഗിന് ,1.5 ബില്യൺ ഡോളർ സമാഹരിക്കും | Over 80 Million Users | Dream Sports
ഫാന്റസി സ്പോർട്സ് സ്റ്റാർട്ടപ്പ് Dream11 അമേരിക്കൻ സ്റ്റോക്ക് ലിസ്റ്റിംഗിന് ഒരുങ്ങുന്നു
Dream11പാരന്റ് കമ്പനി Dream Sports യുഎസ് ലിസ്റ്റിംഗിന് ശ്രമം തുടങ്ങി
ലിസ്റ്റിംഗിലൂടെ 1.5 ബില്യൺ ഡോളർ സമാഹരിക്കുകയാണ് ലക്ഷ്യം
SPAC വഴിയുളള ലിസ്റ്റിംഗിനാണ് Dream Sports ശ്രമിക്കുന്നത്
6 ബില്യൺ ഡോളറിലധികം വാല്യുവേഷനാണ് കമ്പനി നേടുക
സെക്കൻഡറി നിക്ഷേപത്തിൽ കമ്പനി 400 മില്യൺ ഡോളർ സമാഹരിച്ചു
TCV, D1 Capital Partners, Falcon Edge എന്നിവയാണ് നിക്ഷേപിച്ചത്
2008 ൽ  Bhavit Sheth, Harsh Jain എന്നിവരാണ് Dream Sports സ്ഥാപിച്ചത്
ഗെയിമിംഗ് കണ്ടന്റ് സ്ട്രീമിംഗ് പ്ലാറ്റ്ഫോം FanCode, സ്പോർട്സ് ആക്സിലറേറ്റർ DreamX
ഗെയിമിംഗ് ഇവന്റ്സ് പ്ലാറ്റ്ഫോം DreamSetGo എന്നിവയും പോർട്ട്ഫോളിയോ കമ്പനികളാണ്
Dream11ന് 80 ദശലക്ഷത്തിലധികം ഉപയോക്താക്കളുണ്ടെന്ന് അവകാശപ്പെടുന്നു
ഇന്ത്യൻ ഫാന്റസി സ്പോർട്സ് വ്യവസായം CAGR  32% വളരുകയാണ്
2024 വർഷാവസാനത്തോടെ മൂല്യം 3.7 ബില്യൺ ഡോളറാകുമെന്നാണ് വിലയിരുത്തൽ
Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version