സോഷ്യൽ കൊമേഴ്‌സ് പ്ലാറ്റ്‌ഫോം Spring ഇന്ത്യയിൽ ഔദ്യോഗികമായി ആരംഭിച്ചു
സോഷ്യൽ കൊമേഴ്‌സ് പ്ലാറ്റ്‌ഫോം Spring ഇന്ത്യയിൽ ഔദ്യോഗികമായി ആരംഭിച്ചു
YouTube- മായി പങ്കാളിത്തമുളളതിനാൽ Spring ക്രിയേറ്റർമാർക്ക് സഹായമാണ്
ലോകമെമ്പാടും 5 ലക്ഷത്തോളം ക്രിയേറ്റേഴ്സാണ് Spring ഉപയോഗിക്കുന്നത്
ഇന്ത്യയിൽ നിന്നുള്ള 92000 ക്രിയേറ്റേഴ്സ് ഇതിനകം തന്നെ പ്ലാറ്റ്ഫോമിൽ ഉണ്ട്
സ്പ്രിംഗ് വഴി ഏകദേശം 49,993,039 ഡോളർ ഈ ക്രിയേറ്റർമാർ സമ്പാദിച്ചു
പതിനായിരത്തിലധികം ഫോളോവേഴ്സുളള ക്രിയേറ്റർമാർക്ക് സ്പ്രിംഗിൽ ചേരാം
ക്രിയേറ്റേഴ്സിന് പ്രോഡക്റ്റ് വില തീരുമാനിക്കാം, ചെറിയൊരു വിഹിതം സ്പ്രിംഗിന് നൽകണം
ഫിസിക്കൽ, ഡിജിറ്റൽ പ്രോഡക്ടുകൾ‌ക്ക്  വരുമാനം കണ്ടെത്താൻ Spring സഹായിക്കും
സ്വന്തമായി ഉൽപ്പന്നങ്ങൾ ഓൺലൈനിൽ വിൽക്കാനുളള അവസരം Spring നൽ‌കും
YouTube ഉളളടക്കം കാണുന്ന കസ്റ്റമറിന് പ്രോഡക്ട് വാങ്ങാനും അവസരം ലഭിക്കും
t-ഷർട്ട്, ട്യൂട്ടോറിയൽ, ഇ-ബുക്ക്, ഫിറ്റ്നസ് ഗൈഡ് ഇവയെല്ലാം വിൽപനയ്ക്കുണ്ട്
TikTok, Instagram എന്നിവയുമായും Spring സഹകരിച്ച് പ്രവർത്തിക്കുന്നു
Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version