Whatsapp Pink ലിങ്ക് വൈറസാണെന്ന മുന്നറിയിപ്പുമായി സൈബർ വിദഗ്ധർ|Personal & Banking Data May Be Leaked
Whatsapp Pink ലിങ്ക് വൈറസാണെന്ന മുന്നറിയിപ്പുമായി സൈബർ വിദഗ്ധർ
വാട്‌സ്ആപ്പ് പിങ്ക് നിറത്തിലാക്കാമെന്നാണ് ലിങ്ക് വാഗ്ദാനം ചെയ്യുന്നത്
#WhatsappPink എന്ന പേരിലുള്ള ഒരു ലിങ്കിലും ക്ലിക്കുചെയ്യരുതെന്ന് മുന്നറിയിപ്പ്
ലിങ്കില്‍ ക്ലിക്ക് ചെയ്താൽ ഉപയോക്താക്കളുടെ ഫോണ്‍ ഹാക്ക് ചെയ്യപ്പെടും
ഹാക്ക് ചെയ്യുന്നതോടെ വാട്ട്‌സ്ആപ്പിലേക്കുള്ള യൂസർ ആക്‌സസ്സ് നഷ്ടപ്പെടും
ഫോണിലെ വിവരങ്ങള്‍, SMS, കോണ്‍ടാക്റ്റുകള്‍ എന്നിവ ഹാക്ക് ചെയ്യപ്പെടും
ലിങ്കിലൂടെ വൈറസ് കീബോർഡിലെത്തി ടൈപ്പ് ചെയ്യുന്നത് ട്രാക്ക് ചെയ്യും
സ്വകാര്യ ഡാറ്റാ, ബാങ്കിങ് ഡാറ്റ അടക്കമുളളവ ചോരാനുള്ള സാധ്യതയുണ്ട്
വാട്സ്ആപ്പിന്റെ ഔദ്യോഗിക അപ്ഡേറ്റ് എന്ന വിധത്തിലാണ് ലിങ്ക് എത്തുന്നത്
ലിങ്ക് ലഭിച്ചാൽ ഫോർവേഡ് ചെയ്യരുതെന്നും ഡിലീറ്റ് ചെയ്യണമെന്നും വിദഗ്ധർ
Google, Apple പ്ലേ സ്‌റ്റോറുകളില്‍ നിന്നല്ലാതെ ഒരു APKയും ഇൻസ്റ്റോൾ ചെയ്യരുത്
വാട്സ് ആപ്പ് അപ്ഡേറ്റ് ചെയ്ത് പുതിയ വേർഷൻ ഉപയോഗിക്കണമെന്ന് നിർദ്ദേശം

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version