ജനിതകമാറ്റം വന്ന COVID പ്രതിരോധിക്കാൻ Covaxin ഫലപ്രദമെന്ന് ICMR
SARS-CoV-2 വേരിയന്റുകളെ നിർവീര്യമാക്കാൻ കോവാക്സിന് കഴിയും
ഡബിൾ മ്യൂട്ടന്റ് കോവിഡ് വൈറസുകളെ ഫലപ്രദമായി തടയുമെന്ന് ICMR
SARS-CoV-2 യുകെ, ബ്രസീൽ വേരിയന്റുകളെ നിർവീര്യമാക്കുമെന്ന് ICMR പഠനം
ICMR, നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയാണ് പഠനം നടത്തിയത്
ജനിതക വ്യതിയാനം സംഭവിച്ച വൈറസുകളെ പഠനത്തിലൂടെ വേർതിരിച്ചിരുന്നു
ഭാരത് ബയോടെക് 30 ദശലക്ഷം ഡോസ് കോവാക്സിൻ ഉല്പാദനം ലക്ഷ്യമിടുന്നു
മാർച്ചിൽ 15 ദശലക്ഷം ഡോസ് വാക്സിനാണ് നിർമിച്ചിരുന്നത്
പ്രതിവർഷം 700 ദശലക്ഷം ഡോസായി ഉയർത്തി ഉല്പാദനശേഷി ഉയർത്തി
വാക്സിൻ നിർമാതാക്കൾക്ക് കേന്ദ്രം 4,500 കോടി രൂപ മുൻ കൂറായി അനുവദിച്ചു
Serum Institute നും Bharat Biotech നുമാണ് കേന്ദ്രം 4,500 കോടി രൂപ നൽകുന്നത്
ജനിതകമാറ്റം വന്ന COVID പ്രതിരോധിക്കാൻ Covaxin ഫലപ്രദമെന്ന് ICMR
Related Posts
Add A Comment