ഡിജിറ്റല്‍ പേയ്‌മെന്റുകള്‍ സുഗമമാക്കുന്നതിന് LIC  Paytmനെ  ചുമതലപ്പെടുത്തി | NetBanking Platform
LIC  ഇ-പേയ്‌മെന്റുകള്‍ ഇനി Paytm കൈകാര്യം ചെയ്യും
ഡിജിറ്റല്‍ പേയ്‌മെന്റുകള്‍ സുഗമമാക്കുന്നതിന് Paytmനെ LIC ചുമതലപ്പെടുത്തി
ഡിജിറ്റൽ പേയ്മെന്റ് കൂടുതൽ സാധ്യമാക്കാൻ  Paytm സഹായിക്കും
Paytmനെ തിരഞ്ഞെടുക്കുവാൻ കാരണം മൾട്ടിപ്പിൾ പേയ്മെന്റ് സർവീസാണ്
LIC  കരാർ നേടാൻ 17 പേയ്‌മെന്റ് പ്ലാറ്റ്‌ഫോമുകളാണ് പങ്കെടുത്തത്
കോവിഡ് കാലത്ത്  LICയിൽ ഡിജിറ്റൽ പേയ്മെന്റ് വൻതോതിൽ ഉയർന്നു
കൂടുതൽ പേയ്മെന്റ് ഓപ്ഷനുകൾ ആവിഷ്കരിക്കാനാണ് Paytm എത്തുന്നത്
60,000 കോടി രൂപയുടെ LIC  പ്രീമിയം കളക്ഷൻ ഡിജിറ്റൽ മോഡിലാണുളളത്
ബാങ്കുകൾ‌ വഴിയുളള പണമടയ്ക്കൽ  ഈ സംഖ്യയിൽ ഉൾപ്പെടുന്നില്ല
ഇത് ഏകദേശം 8 കോടി ഡിജിറ്റൽ ഇടപാടുകളെന്നാണ് കണക്കാക്കുന്നത്
പ്രീമിയം മാത്രമല്ല ഇൻഷുറൻസ് ഏജന്റുമാരുടെ കളക്ഷനും LIC ഡിജിറ്റലാക്കും

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version