യുഎസിലേക്കും യുകെയിലേക്കുമുള്ള വിമാന നിരക്ക് മൂന്നിരട്ടിയിലധികമായി | Flight Fares Rapidly Increased
യുഎസിലേക്കും യുകെയിലേക്കുമുള്ള വിമാന നിരക്ക് മൂന്നിരട്ടിയിലധികമായി
മുംബൈയിൽ നിന്നും ദില്ലിയിൽ നിന്നുമുളള വിമാന നിരക്കുകളിൽ വർധന
ന്യൂയോര്‍ക്ക്, ലണ്ടന്‍, സാന്‍ ഫ്രാന്‍സിസ്‌കോ ഫ്ലൈറ്റ് ടിക്കറ്റ് നിരക്ക് കൂട്ടി
മുംബൈ-ന്യൂയോർക്ക് എയർ ഇന്ത്യ നോൺസ്റ്റോപ്പ് ഫ്ലൈറ്റ് നിരക്ക് 1.5 ലക്ഷം കടന്നു
ന്യൂയോര്‍ക്കിലേക്കുള്ള ഏറ്റവും കുറഞ്ഞ വൺവേ നിരക്ക് 1.4 ലക്ഷം രൂപയാണ്
സാന്‍ ഫ്രാന്‍സിസ്‌കോയിലേക്കുള്ള വണ്‍വെ ടിക്കറ്റ് നിരക്ക് ഒരു ലക്ഷം രൂപയായി
വരും ദിവസങ്ങളില്‍ ഇന്ത്യയില്‍ നിന്നുളള വിമാന സര്‍വീസുകള്‍ നിരോധിക്കപ്പെടാം
Virgin Atlantic മുംബൈ-ലണ്ടന്‍ വണ്‍-വേ ടിക്കറ്റ് നിരക്ക് 99,000 രൂപയാണ്
Vistara  നോൺ സ്റ്റോപ്പ് ഡൽഹി ഫ്ലൈറ്റിലെ കുറഞ്ഞ നിരക്ക് 1.1 ലക്ഷം രൂപയാണ്
യാത്രക്കാർ 24-48 മണിക്കൂർ മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യേണ്ട അവസ്ഥയാണുളളത്
രണ്ടു ഡോസ് വാക്സിൻ എടുത്ത ഇന്ത്യക്കാരെയാണ് Seychelles പ്രവേശിപ്പിക്കുന്നത്
എന്നാൽ യാത്രക്ക് 72 മണിക്കൂര്‍ മുമ്പ് എടുത്ത നെഗറ്റീവ് PCR റിപ്പോര്‍ട്ട് നിർബന്ധമാണ്

Share.

Comments are closed.

Exit mobile version