പാലില്ലാത്ത ഐസ്ക്രീം മിക്സുമായി കേരള കമ്പനി Chozen Foods | Home Made IceCream In  5 Min Without Milk
പാലില്ലാത്ത ഐസ്ക്രീം മിക്സുമായി കേരള കമ്പനി Chozen Foods
ഇന്ത്യയിലാദ്യമായി cold water ice-cream mix അവതരിപ്പിക്കുകയാണ് Chozen Foods
പാൽ ഇല്ലാതെ അഞ്ച് മിനിറ്റിനുള്ളിൽ ഐസ്ക്രീം വീട്ടിൽ തന്നെ തയ്യാറാക്കാം
Chozen Foods ഐസ്ക്രീം മിക്സ് 85g പായ്ക്കിന്  80 രൂപയാണ് വില
150 ml തണുത്ത വെളളത്തിൽ മിക്സ് ചെയ്താൽ 500 ml വരെ ലഭിക്കും
വാനില, ചോക്ലേറ്റ്, സ്ട്രോബെറി,ബട്ടർസ്കോച്ച്,മാംഗോ വേരിയന്റുകളിലാണ് ഉൽപ്പന്നം
പാലില്ലാതെ തന്നെ 7 മണിക്കൂർ ഫ്രീസ് ചെയ്ത് വിവിധ ഫ്ലേവറുകൾ  തയ്യാറാക്കാം
കേരളം, തമിഴ്‌നാട്, കർണാടക, ഹൈദരാബാദ്, മുംബൈ, ദില്ലി വിപണികളിലെത്തും
ഗുണനിലവാരത്തിന് തദ്ദേശീയമായി വികസിപ്പിച്ച ടെക്നോളജിയിലാണ് നിർമാണം
2017 ൽ ആരംഭിച്ച Chozen Foods കേരളത്തിലെ പ്രമുഖ ഫുഡ് ബ്രാൻഡാണ്
കേരളത്തിലും തമിഴ്‌നാട്ടിലും കമ്പനിക്ക് ശക്തമായ വിപണി സാന്നിധ്യമുണ്ട്
കർണാടക, മുംബൈ, ദില്ലി, ഹൈദരാബാദ് വിപണികളിലും റീട്ടെയ്ൽ സാന്നിധ്യമുറപ്പിക്കും
Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version