Covid  മെയ് പകുതിയോടെ  രാജ്യത്ത് മൂർദ്ധന്യാവസ്ഥയിലെത്തുമെന്ന് വിലയിരുത്തൽ
മെയ് പകുതിയോടെ കോവിഡ് -19 രാജ്യത്ത് മൂർദ്ധന്യാവസ്ഥയിലെത്തുമെന്ന് പഠനം
ദിവസേന 5600 പേർ മരിക്കാൻ സാധ്യതയെന്ന് Washington University
മെയ് പകുതിയോടെ രണ്ടാം തരംഗം രാജ്യത്ത് ശക്തമാകുമെന്നാണ് വിലയിരുത്തൽ
മെയ് 10 നകം രാജ്യത്ത് ദിനംപ്രതി മരണങ്ങൾ 5600 ആകാമെന്ന് മുന്നറിയിപ്പ്
കോവിഡ് -19 പ്രൊജക്ഷൻസ്’ എന്ന പഠനത്തിലാണ് വെളിപ്പെടുത്തൽ
Institute for Health Metrics and Evaluation ആണ് പഠനം നടത്തിയത്
രാജ്യത്തെ നിലവിലെ അണുബാധയും മരണനിരക്കും കണക്കിലെടുത്താണ് പഠനം
ഏപ്രിൽ- ജൂലൈ വരെ 3 ലക്ഷത്തിലധികം പേർ‌ക്ക് ജീവൻ നഷ്ടപ്പെട്ടേക്കാം
ജൂലൈ അവസാനത്തോടെ വാക്‌സിനേഷനിലൂടെ 85600 ഓളം പേരെ രക്ഷിക്കാനാകും
കോവിഡ് -19 മൂലമുളള മരണസംഖ്യ ജൂലൈ അവസാനത്തോടെ 6,65000 ആയി ഉയരും
സാമൂഹിക അകലം പാലിക്കാത്തതും ഫെയ്‌സ് മാസ്ക് ഉപയോഗിക്കാത്തതും കാരണമാകും മരണം

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version