Fire TV Cube ഇന്ത്യയിൽ അവതരിപ്പിച്ച് Amazon | Fire TV Cube Comes With Alexa Support @12,999
Fire TV Cube ഇന്ത്യയിൽ അവതരിപ്പിച്ച് Amazon
Alexa സപ്പോർട്ടുമായാണ്‌ Fire TV Cube എത്തുന്നത്
വോയ്സ് കമാന്റിൽ എന്റർടെയ്ൻമെന്റ് സിസ്റ്റം നിയന്ത്രിക്കാൻ Fire TV Cube സഹായിക്കും
TV, Set-Top Box, Smart Home devices എന്നിവയിൽ ശബ്ദനിയന്ത്രണം സാധ്യമാകും
A/V റിസീവറുകൾ നിയന്ത്രിക്കും, Prime Video, Netflix, YouTube സ്ട്രീമിംഗ് സാധ്യമാകും
Disney+ Hotstar, Zee5, SonyLiv, Voot എന്നിവയും സ്ട്രീമിംഗ് ചെയ്യാം
കേബിൾ/സെറ്റ്-ടോപ്പ് ബോക്സ് വഴി ടിവി ചാനലുകളിലേക്കും ട്യൂൺ ചെയ്യാം
ഹെക്‌സ കോർ പ്രോസസർ ആണ് ഉപകരണത്തിലുളളത്
വിദൂരനിയന്ത്രണത്തിന് എട്ട് മൈക്രോഫോണുകളും ബിൽറ്റ്-ഇൻ സ്പീക്കറും
അഡ്വാൻസ്ഡ് Beamforming ടെക്നോളജിയിലാണ് Fire TV Cube പ്രവർത്തനം
Multi-directional infrared technology ക്ലൗഡ് പ്രോട്ടോക്കോൾ ഇവ ഉപയോഗിക്കുന്നു
Ethernet adapter, Alexa Voice Remote, IR extender cable എന്നിവയാണ് പാക്കേജ്
ഇന്ത്യൻ ഉപഭോക്താക്കൾക്ക് 12,999 രൂപയ്ക്ക് Amazon.in വഴി വാങ്ങാം
Croma, Reliance ഔട്ട്ലെറ്റുകളിലും Fire TV Cube ലഭിക്കുന്നതാണ്

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version