വിപണി പ്രവേശനത്തിന് മുന്നോടിയായി ഇന്ത്യയിൽ ടീം ശക്തിപ്പെടുത്തി Tesla
രാജ്യത്ത് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ഉന്നത ഉദ്യോഗസ്ഥരെ Tesla നിയമിച്ചു
Policy and Business Development ഹെഡ്ഡായി Manuj Khuranaയെ നിയമിച്ചിരുന്നു
Tesla India യുടെ ചാർജിംഗ് മാനേജരായി Nishantനെയും കമ്പനി നിയമിച്ചിട്ടുണ്ട്
സൂപ്പർചാർജിംഗ്, ഡെസ്റ്റിനേഷൻ ചാർജിംഗ്, home charging business എന്നിവയാണ് ചുമതല
Ather Energy ചാർജിംഗ് ഇൻഫ്രാസ്ട്രക്ചർ – എനർജി സ്റ്റോറേജ് ഹെഡ്ഡായിരുന്നു നിഷാന്ത്
Walmart, Reliance Retail ഇവയിൽ പ്രവർത്തിച്ചിട്ടുളള ചിത്ര തോമസാണ് HR മേധാവി
ബെംഗളൂരുവിൽ കമ്പനിയുടെ രജിസ്ട്രേഡ് ഓഫീസ് പ്രവർത്തനം ആരംഭിച്ചിരുന്നു
രാജ്യത്ത് R&D യൂണിറ്റും നിർമാണ പ്ലാന്റും സ്ഥാപിക്കാനും മുന്നൊരുക്കം തുടങ്ങി
രാജ്യത്ത് വ്യാവസായിക ക്ലസ്റ്ററുകൾ സ്ഥാപിക്കാൻ Teslaയെ കേന്ദ്രം ക്ഷണിച്ചിരുന്നു
രാജ്യത്ത് ഷോറൂമുകളും സർവീസ് സെന്ററുകളും തുറക്കാനും Tesla ശ്രമം തുടങ്ങി
ഡൽഹി, മുംബൈ, ബെംഗളൂരു എന്നിവിടങ്ങളിലാകും Tesla ഷോറൂ
ഈ വർഷം പകുതിയിൽ ഓൾ-ഇലക്ട്രിക് മോഡൽ 3 സെഡാൻ വിപണിയിലെത്തിയേക്കും