Bitcoin മൂല്യം 50,000 ഡോളറിൽ നിന്ന് താഴേക്കെന്ന് റിപ്പോർട്ട്
യുഎസ് ടാക്സ് കോഡിൽ നിർദ്ദേശിച്ച മാറ്റം ബിറ്റ്കോയിനെ സ്വാധീനിച്ചു
പ്രസിഡന്റ് ജോ ബിഡന്റെ പദ്ധതി ഡിജിറ്റൽ ആസ്തി നിക്ഷേപം തടയുമെന്ന് ആശങ്ക
ബിറ്റ്കോയിനും മറ്റ് ക്രിപ്റ്റോകറൻസികൾക്കും വിപണിയിൽ കനത്ത നഷ്ടം
ബിറ്റ്കോയിൻ 7 ശതമാനം ഇടിഞ്ഞ് 48,176 ഡോളറിലെത്തി
Ether, XRP എന്നിവ പത്ത് ശതമാനമാണ് ഇടിഞ്ഞത്
ബിറ്റ്കോയിൻ ആഴ്ചയിൽ 15 ശതമാനം നഷ്ടമാണ് നേരിട്ടത്
ക്രിപ്റ്റോകറൻസി എക്സ്ചേഞ്ച് കോയിൻബേസിന്റെ ഓഹരികളും ഇടിഞ്ഞു
യുഎസ് പ്രീ-മാർക്കറ്റ് ട്രേഡിംഗിൽ 5 ശതമാനം ഇടിഞ്ഞ് 278 ഡോളറിലെത്തി
വർഷാരംഭം മുതൽ ബിറ്റ്കോയിൻ വിനിമയ മൂല്യം 65% ഉയർച്ച നേടിയിരുന്നു
ക്യാപിറ്റൽ ഗെയിനിൽ ഡബിൾ ടാക്സ് ഏർപ്പെടുന്നതടക്കമുളള മാറ്റമാണ് വരുന്നത്
ഒരു മില്യൺ ഡോളറിൽ കൂടുതൽ വരുമാനമുളള ആളുകൾക്ക് ഇരട്ടനികുതിയാക്കും
വ്യക്തിഗത മൂലധന നേട്ടത്തിന്മേലുള്ള നികുതി ഇതോടെ 39.6 ശതമാനമായി മാറും